Category: SPECIALS

നടിയെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുന്നുവെന്ന് പരാതി; ഒരു ദിവസം 30,000 മുതല്‍ 3 ലക്ഷം രൂപ വരെ വാഗ്ദാനം …!!!

ചെന്നൈ: സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദം വന്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിന്നു. സിനിമാ മേഖലയിലെ നിരവധി നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി ജയലക്ഷ്മി. ചെന്നൈ...

രാജിവയ്ക്കുന്നതിനെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ മലയാള സിനിമാ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു മഞ്ജുവാര്യര്‍ ഡബ്ല്യൂസിസിയില്‍നിന്ന് രാജിവച്ചുവെന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുമായി മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. താന്‍ ഡബ്ലുസിസിയില്‍ നിന്നും രാജി വെയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു വാര്യര്‍...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ജോലി പോകും; കാരണം, ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്

ചണ്ഡിഗഡ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാല്‍ ഇന്ത്യന്‍ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി അനിശ്ചിതത്വത്തില്‍. പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റായ ഹര്‍മന്‍പ്രീതിനെ സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. നേരത്തെ, റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍പ്രീത് ഈ ജോലി രാജിവച്ചാണ് പഞ്ചാബ്...

അക്കൗണ്ടില്‍ ഒരു കോടി രൂപ ക്രെഡിറ്റ് ആയി; ഉടമകള്‍ അറിയാതെ അക്കൗണ്ടിലേക്ക് എത്തിയ തുക കണ്ട് ഏവരും ഞെട്ടി; സംഭവത്തില്‍ എസ്ബിഐയുടെ വിശദീകരണം കേട്ട് അന്തംവിട്ട് ജനങ്ങള്‍

മലപ്പുറം: എസ്ബിഐ ശാഖയിലെ അക്കൗണ്ടുകളിലേക്ക് ഉടമകള്‍ അറിയാതെ എത്തിയതു കോടിക്കണക്കിനു രൂപയുടെ നിക്ഷേപം. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശികള്‍ക്കാണ് 90 ലക്ഷം മുതല്‍ 19 കോടി രൂപ വരെ വിവിധ അക്കൗണ്ടുകളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97 ലക്ഷം രൂപ വന്ന സംഭവം കോട്ടയ്ക്കല്‍ സ്വദേശി...

നടിമാര്‍ രാജിവച്ചത് ശരിയായില്ലെന്ന് ഭാഗ്യലക്ഷ്മി; ഈ നടപടികൊണ്ട് കാര്യമില്ല

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് പോവാതെ നടിമാര്‍ ഉള്ളില്‍ നിന്ന് പൊരുതണമായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ നടപടികൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവുമുണ്ടാവില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. നടിമാര്‍ പുറത്ത് പോയതു കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും സംഭവിക്കില്ല....

നസ്രിയ കാര്യങ്ങള്‍ എല്ലാം ചെയ്യുകയാണെങ്കില്‍ ഞാന്‍ വീട്ടിലിരിക്കും; നസ്രിയയുടെ തിരിച്ചുവരവില്‍ ഫഹദിന്റെ പ്രതികരണം

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പ്രിയ നടി നസ്രിയ സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നസ്രിയയുടെ സിനിമയിലെ ഗാനം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'കൂടെ' ആണ് നസ്രിയയുടെ തിരിച്ചു വരവിന് വഴിയൊരുക്കുന്ന...

കേരളത്തിന്റെ ഫുട്‌ബോള്‍ ആരാധന എറ്റെടുത്ത് മെസി,വീഡിയോ പുറത്ത് വിട്ടത് ഒഫിഷ്യല്‍ പേജിലൂടെ

കൊച്ചി:മെസിയുടെയും അര്‍ജന്റീനയുടെയും വിജയത്തിന് വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കൈ ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ മലയാളികളുടെ നീണ്ട നിരയുമുണ്ട്. കേരളമൊട്ടാകെ മെസിയുടെ കൂറ്റന്‍ കട്ട്ഔട്ട് നിറയുകയാണ്. കേരളത്തിലെ ആരാധകരുടെ ആവേശം സാക്ഷാല്‍ മെസിയും ഏറ്റെടുത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍...

ഗ്രൂപ്പുകള്‍ക്ക് മാസ വരിസംഖ്യ ഏര്‍പ്പെടുത്തി ഫേസ്ബുക്ക്; അഡ്മിന്‍മാര്‍ക്ക് മാസം 250 മുതല്‍ 2000 വരെ വരുമാനം നേടാം

ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചിലതിന് മാസ വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് പ്രതിമാസം 250 മുതല്‍ 2000 രൂപ വരെ മാസവരിസംഖ്യ ഈടാക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നീക്കം. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ടെസ്റ്റിങിന്റെ ഭാഗമായി സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ലഭിച്ചിരിക്കുന്നത് ഏതാനും...

Most Popular