കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് വാവിട്ടു കരയുന്ന മാതാപിതാക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് യു.പിയില്‍നിന്ന് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ആശുപത്രിയില്‍നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്‍.ഡി.ടി.വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആശുപത്രിയില്‍നിന്ന് ചിലര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍...
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, വിനയ പ്രസാദ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. വിനയ പ്രസാദ് അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രത്തോട് മോഹന്‍ലാലിന്റെ കഥാപാത്രമായ സണ്ണി വിവാഹാഭ്യര്‍ത്ഥന നടത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്....
കുടുംബ ബന്ധങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും വില അറിയാത്തവരാണ് പലപ്പോഴും ലഹരിയ്ക്ക് കീഴ്പ്പെട്ടു പോകുന്നത്. എന്നാൽ ഈ കൊറോണയും ലോക്കഡോൺ ഉം മറ്റ് ചിലരുടെ ജീവിതത്തിൽ തിരിച്ചറിവ് കൊണ്ടു വന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വെെറൽ ആയിക്കൊണ്ടിരിക്കുന്നത്.
പുളിഞ്ചി...
ഡല്‍ഹി: റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ നിത അംബാനിക്ക് വീണ്ടും ലോകത്തിന്റെ അംഗീകാരം. ടൗണ്‍ ആന്‍ഡ് കണ്ട്രി മാഗസിന്‍ പ്രസിദ്ധീകരിച്ച ലോകമെങ്ങുമുള്ള കാരുണ്യഹൃദയമുള്ള സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയത് നിത മാത്രം.
ലോകത്തിലെ 10 അതിസമ്പന്നരുടെ പട്ടികയില്‍ ഏഷ്യയില്‍ നിന്ന് മുകേഷ് അംബാനി...
ലോക് ഡൗണ്‍ ആയതിനാല്‍ സിനിമാപ്രവര്‍ത്തകര്‍ക്കൊന്നും പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലായിരുന്നു. തീയേറ്ററുകള്‍ തുറക്കുന്നില്ല, സിനിമകള്‍ റിലീസ് ചെയ്യുന്നില്ല, ഷൂട്ടിങ് നടക്കുന്നില്ല.. അങ്ങിനെ ഒന്നും രണ്ടുമല്ല, 100 ദിവസം കടന്നു പോയി...
ഇനിയാണ് സംഭവങ്ങളുടെ തുടക്കം.. 100 ദിവസത്തിന് ശേഷം ഓരോരുത്തരായി തങ്ങളുടെ സിനിമാ വിശേഷങ്ങളുമായി പതിയെ മാളത്തില്‍...
സുരേഷ് ഗോപി യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ലെന്നും പത്ത് രൂപ സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്നും മകന്‍ ഗോകുല്‍ സുരേഷ്. അച്ഛന്‍ അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു...