കോഴിക്കോട്: തിക്കോടിയിൽ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം .
ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം...
തിരുവനന്തപുരം: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പിണറായി സർക്കാർ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുന്നു. താലൂക്കുതലത്തില്‍ പരാതി പരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തുകള്‍ തിങ്കളാഴ്ച തുടങ്ങും. മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. തത്സമയം തീര്‍പ്പാക്കാവുന്നവ അദാലത്തില്‍ പരിഹരിക്കും. ജനുവരി 13 വരെ നീളുന്ന...
തിരുവനന്തപുരം: വിമാനങ്ങൾക്ക് ഭീഷണിയായതിനാൽ വിമാനത്താവളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തുന്നതും ലേസർ ലൈറ്റുകൾ വിമാനം ഇറങ്ങുന്ന ദിശയിൽ അടിക്കുന്നതിനും വിലക്കുണ്ട്. ഉയരത്തിൽ കരിമരുന്നു പ്രയോഗം നടത്തുന്നതിനും നിരോധനമുണ്ട്. ഈ നിർദേശങ്ങൾ മറികടന്നാണ് കഴിഞ്ഞ ദിവസം റണ്‍വേയ്ക്ക് മുകളിലായി പട്ടം പറത്തിയത്.
പട്ടം റൺവേയ്ക്ക്...
ഇരിട്ടി: കിണറ്റിൽ വീണയാൾ കഴുത്തൊപ്പം വെള്ളത്തിൽ മോട്ടോർ കെട്ടിയിട്ട ചെറുകയറിൽ ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്നു. രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വേലിക്കോത്ത് മുഹമ്മദ് (60) ആണ് ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്ന് അത്ഭുതകരമായി...
ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർത്ഥങ്ങൾ കുടിക്കുന്നതെങ്ങനെയെന്ന് സ്കൂൾ കുട്ടികൾക്ക് കാണിച്ച് സുനിതാ വില്യംസ്. ജന്മനാടായ മസാച്യുസാറ്റിലെ നീധാമിലെ സുനിതാ വില്യംസ് എലിമെന്ററി സ്കൂൾ വിദ്യാർഥികളുമായി നടത്തിയ വെർച്വൽ സെഷനിടെയായിരുന്നു സംഭവം.
സീറോ ഗ്രാവിറ്റിയിൽ ദ്രാവകങ്ങൾ ചലിക്കുന്നതെങ്ങനെയെന്നും അത് പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത പൗച്ചുകൾ ഉപയോഗിച്ച്...
കണ്ണൂര്‍: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിനെത്തി ആശംസകള്‍ നേര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടോ മന്ത്രിയായിട്ടോ സിനിമാനടനോ ആയിട്ടല്ല.
കല്യാശ്ശേരിയിലെ വീട്ടിലെത്തിയാല്‍ ഒന്ന് വാരിപ്പുണരും അനുഗ്രഹം വാങ്ങും. ഇങ്ങനെ തൊട്ടുരുമ്മി...
ബംഗളൂരു: അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇന്ത്യന്‍ ആര്‍മിക്ക് കൈമാറി പ്രമുഖ ഡ്രോണ്‍ ടെക് കമ്പനിയായ ആസ്റ്റീരിയ എയ്‌റോസ്‌പേസ്. ഫുള്‍-സ്റ്റാക്ക് ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ആസ്റ്റീരിയ എയ്റോസ്പേസ്, തങ്ങളുടെ എടി-15 വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (വിടിഒഎല്‍) ഡ്രോണുകളുടെ എക്കാലത്തെയും വലിയ കരാറാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്....