ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ക്ലബ്ബിന് നന്ദി പറഞ്ഞ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബിനോടും ആരാധകരോടും അതിയായ സ്നേഹമുണ്ട്. അത് ഒരിക്കലും മാറില്ല. എന്നാല്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കും ഭാവിയിലും ക്ലബ്ബിന് വിജയാശംസകള്‍ നേരുന്നുവെന്നും...
ലണ്ടന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം. വില്‍പനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി ഗ്ലേസര്‍ കുടുംബം അറിയിച്ചു. ക്ലബ്ബിനൊപ്പം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡ് ഉള്‍പ്പെടെ അനുബന്ധ നിക്ഷേപങ്ങളും...
മാഞ്ചെസ്റ്റര്‍: ക്ലബ്ബ് മാനേജ്‌മെന്റിനും കോച്ച് എറിക് ടെന്‍ ഹാഗിനുമെതിരേ ഒരു ടിവി അഭിമുഖത്തില്‍ തുറന്നടിച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒടുവില്‍ ക്ലബ്ബില്‍ നിന്ന് പുറത്തേക്ക്.
പരസ്പര ധാരണപ്രകാരമാണ് ക്ലബ്ബും താരവും വഴിപിരിയുന്നതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.നേരത്തെ താരവും കോച്ച് എറിക് ടെന്‍...
ലുസെയ്ൽ∙ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിനിടെ സൗദി അറേബ്യൻ ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസുമായി കൂട്ടിയിടിച്ച് സഹതാരം യാസർ അൽ ഷഹ്‌രാനിക്ക് ഗുരുതര പരുക്ക്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗദി ബോക്സിനുള്ളിൽ വന്ന ബോൾ പ്രതിരോധിക്കുന്നതിനിടെ ഉവൈസിയുടെ കാൽമുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഷഹ്‌രാനിയുടെ...
ലുസെയ്ന്‍: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തോളില്‍ തട്ടി നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി. മത്സരത്തില്‍ സൗദി 2-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുലൈഹി മെസ്സിയോട് ഇത് പറഞ്ഞത്. മത്സരശേഷം ഇക്കാര്യം അല്‍-ബുലൈഹി സമ്മതിച്ചു. 'ഞാന്‍...