Category: SPECIALS

മലയാള സിനിമയിൽ 30 വർഷങ്ങൾ പൂർത്തിയാക്കി ബിജു മേനോൻ, ആഘോഷമാക്കി ‘തലവൻ’ അണിയറ പ്രവർത്തകർ

കൊച്ചി: നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബിജു മേനോൻ. മലയാള സിനിമയിൽ ഒരു നടനെന്ന നിലയിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് താരം. ബിജു മേനോനെയും ആസിഫ് അലിയെയും നായകരാക്കി ജിസ് ജോയ് ഒരുക്കുന്ന തലവൻ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന...

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം കൊണ്ട് ബുക്കിങ്ങ് മഴയാണ് നടക്കുന്നത്. നിമിഷനേരം കൊണ്ട് ലോകമെമ്പാടും 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ചിത്രത്തിന്റെ റിലീസിനായി ഇനിയും ഒരാഴ്ച...

അമ്മയെ പീഡിപ്പിച്ചു; വീഡിയോ കോളിൽ തന്നോട് വിവസ്ത്രയാകാൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി പരാതിക്കാരി

ബംഗളൂരു: ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്.ഡി. രേവണ്ണയുടെയും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് പരാതിക്കാരിയുടെ കൂടുതല്‍ വെളിപ്പെടുത്തൽ. നാലുവര്‍ഷം മുമ്പ് തന്റെ അമ്മയെ ബെംഗളൂരുവിലെ വീട്ടില്‍വെച്ചാണ് പ്രജ്ജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. ഇതിനുപിന്നാലെ തനിക്ക് നേരേയും ലൈംഗികാതിക്രമമുണ്ടായി. വീഡിയോകോളില്‍ വിവസ്ത്രയാകാന്‍ ഉള്‍പ്പെടെ...

വിവാഹം കഴിഞ്ഞ് ഒരാഴ്ച; നവദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് വേർപിരിഞ്ഞു

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദന...

കൊച്ചിയിൽ അവിവാഹിതായ യുവതി ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതായ യുവതി പ്രസവിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് ഇന്ന് രാവിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. കൊല്ലം സ്വദേശിയായ യുവതിയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ...

അരളിയിലെ വിഷം പുതിയ വിവരമല്ല

അരളി ചെടിയുടെ നീര് കഴിച്ചത് കാരണമാണ് യുവതിക്ക് മരണം സംഭവിച്ചതെന്ന് കേട്ടപ്പോൾ ഏവ‌‌ർക്കും ഞെട്ടലുണ്ടാക്കി. എന്നാൽ അരളിയില്‍ വിഷമുണ്ടെന്നത് പുതിയ കാര്യമല്ല. ഇലയും പൂവും തണ്ടും വേരുമടക്കം വിഷമയമാണ് അരളി എന്നത് പണ്ടുമുതലേ പലർക്കും അറിയുന്നതാണ്. പണ്ട് വീടുകളുടെ വേലിയിൽ ഈ ചെടി...

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കി, വായില്‍ തുണി തിരുകി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി

കൊച്ചി: പനമ്പള്ളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയെന്നും വായില്‍ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. മുറിയുടെ വാതിലില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്ന് മൊഴി. അതേസമയം കുഞ്ഞിനെ ഒഴിവാക്കാന്‍...

ടിറയുടെ പുതിയ ലേബൽ ബ്രാൻഡ്: നെയിൽസ് അവർ വേ

മുംബൈ: റിലയൻസ് റീട്ടെയിലിൻ്റെ ടിറ ബ്യൂട്ടി പുതിയ സ്വകാര്യ ലേബൽ ബ്രാൻഡായ 'നെയിൽസ് അവർ വേ' ലോഞ്ച് ചെയ്തു. നെയിൽസ് അവർ വേ പ്രീമിയം നെയിൽ കളർ, കെയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ഒരു ശ്രേണി അവതരിപ്പിക്കുന്നു. വൈവിധ്യമാർന്ന വർണ്ണ പാലറ്റുകളിൽ വരുന്ന നെയിൽ കളറുകൾക്കൊപ്പം...

Most Popular

G-8R01BE49R7