Category: SPECIALS

ഏഷ്യാനെറ്റിനടുത്തെത്തി 24 ന്യൂസ്,​ റിപ്പോർട്ടറും കുതിക്കുന്നു,​ ഏറ്റവും പിന്നിൽ മീഡിയ വൺ

കൊച്ചി: ടെലിവിഷന്‍ ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) യിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന് വെല്ലുവിളി ഉയർത്തി ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് എത്തിയിട്ടുണ്ട്. ഇരു ചാനലുകളും തമ്മിലുള്ള ടിആര്‍പി...

ബ്രിട്ടീഷുകാരുടെ കേരള നമുക്ക് വേണ്ട,​ കേരളം തിരിച്ചു പിടിച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ പേര് ബ്രിട്ടീഷുകാർ ഉപയോ​ഗിച്ചിരുന്ന കേരള എന്നത് വേണ്ട, സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു. ഭരണഘടനയുടെ ഒന്നാം...

വാഹന ഉടമകൾ ശ്രദ്ധിക്കുക: കർശന നടപടിക്കൊരുങ്ങി കേന്ദ്രം

കൊച്ചി: തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. 4,000 രൂപ വരെ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ്. മോട്ടോർ വാഹന നിയമത്തിലെ 1988-ലെ സെക്ഷൻ...

5 ദിവസത്തിനുള്ളില്‍ ‌വര്‍ക്ക് പെര്‍മിറ്റും റസിഡന്‍സി വിസയും ലഭിക്കും; യുഎഇയിൽ പുതിയ സംവിധാനം

അബുദാബി: യുഎഇ പ്രവാസികൾക്ക് ആശ്വാസമേകുന്ന പുതിയ പോർട്ടൽ സംവിധാനം നിലവിൽ വന്നു. ഇതോടെ യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വിസകളും ഇനി അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കും. നേരത്തെ പെര്‍മിറ്റുകളും വിസകളും ലഭ്യമാകുന്നതിന് 30 ദിവസത്തെ കാലതാമസം വേണ്ടിയിരുന്നു. ഇന്നലെയാണ് 'വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമി'ന്റെ രണ്ടാം ഘട്ടം...

പന്തീരാങ്കാവ് കേസിൽ യുവതിയുടെ മലക്കം മറിച്ചിലിന് പിന്നാലെ വീണ്ടും ദുരൂഹതകൾ ജൂൺ മുതൽ ലീവ്; യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കൾ

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരി രം​ഗത്തെത്തിയത് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ​ഗാർഹിക പീഡനം ഉണ്ടായെന്ന് പറഞ്ഞ് യുവതി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയപ്പോൾ മലയാളികൾ ഒന്നടങ്കം യുവതിക്കൊപ്പം ചേർന്ന് പിന്തുണയേകിയിരുന്നു. ഇപ്പോൾ അന്ന് പറഞ്ഞതെല്ലാം കള്ളമാണെന്ന് യുവതി പറയുമ്പോൾ കേസിൽ പ്രതിയായ രാഹുൽ...

ജവഹർ ബാലഭവൻ്റെ ഈ വർഷത്തെ അവധിക്കാല ക്ലാസുകൾ സമാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ജവഹർ ബാലഭവൻ്റെ ഈ വർഷത്തെ അവധിക്കാല ക്ലാസുകളുടെ സമാപന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കേരള സംസ്ഥാന ജവഹർ ബാലഭവൻ്റ അവധിക്കാല ക്ലാസുകളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമാപനാഘോഷത്തിൻ്റ് ആദ്യ ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം ...

ഞാൻ മിണ്ടൂല.. എനിക്ക് നസ്ലിൻ ചേട്ടനെ കല്യാണം കഴിപ്പിച്ചു തരൂല്ലല്ലോ!

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നന്ദൂട്ടി.മേക്കപ്പൊക്കെ ചെയ്യുന്നതിലൂടെ സോഷ്യൽ മീഡിയയിൽ താരമായ നന്ദൂട്ടിയുടെ പരാതി വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ. യുവനടൻ നസ്ലിനെ കല്യാണം കഴിക്കണം എന്നാണ് നന്ദൂട്ടിയുടെ ഇപ്പോഴത്തെ ആവശ്യം.നസ്ലിനെ കല്യാണം കഴിപ്പിച്ചുകൊടുക്കാത്തതുകൊണ്ട് അമ്മയോട് പിണങ്ങിയിരിക്കുകയാണ് കുട്ടിത്താരം. നസ്ലിൻ ചേട്ടൻ എപ്പോഴാ തന്നെ കാണാൻ...

കൊച്ചിയും തൃശൂരും ‘പൊളി’യാണ്; ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ പിന്തള്ളി

കൊച്ചി: ജീവിതനിലവാര സൂചികയില്‍ മികച്ച നേട്ടം കൈവരിച്ച് കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തൃശൂരും. വന്‍കിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരമാണ് കൊച്ചിയിലും തൃശൂരിലുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പറയുന്നത്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം,...

Most Popular

G-8R01BE49R7