Category: SPECIALS

ജോമോൾ ചരിത്രം മനസിലാക്കണം, ഒപ്പമുള്ളവരുടെ അവസ്ഥ കൂടെ മനസിലാക്കണം..!!! ഇച്ഛാശക്തിയുള്ള വ്യക്തിയാണ് സർക്കാരിൻ്റെ തലപ്പത്ത് ഇരിക്കുന്നതെങ്കിൽ നടപടിയെടുക്കുമെന്ന് ദീദി ദാമോദരൻ

കൊച്ചി: അമ്മയുടെ പ്രതികരണം ക്രൂരത നിറഞ്ഞ പരിഹാസമെന്ന് സിനിമാ പ്രവർത്തകയും തിരകഥാകൃത്തുമായ ദീദി ദാമോദരൻ. അമ്മയുടേത് ഒന്നുമറിയാത്ത വിധത്തിലുള്ള പ്രതികരണം. സിദ്ദിഖ് സംസാരിച്ചത് ലാഘവത്തോടെയാണ്. ജോമോൾ ചരിത്രം കൂടി മനസിലാക്കണം. ഒപ്പമുള്ളവരുടെ അവസ്ഥ കൂടെ മനസിലാക്കണമെന്നും ദീദി ദാമോദരൻ പറഞ്ഞു. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതെ...

കള്ളക്കടത്തുകാർക്ക് ഒരുകിലോ സ്വർണത്തിൽനിന്ന് 9 ലക്ഷം രൂപ ലാഭം..!! ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതോടെ 6 ലക്ഷം നഷ്ടം..!! കേന്ദ്രനീക്കത്തിൽ സ്വ‍‌‍ർണ കള്ളക്കടത്ത് കുറഞ്ഞു..!! സ്വർണ വ്യാപാര മേഖലയിൽ ഉണർവ്

കൊച്ചി: കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6 ശതമാനം ആക്കിയതോടെ കേരളത്തിലേക്കുള്ള രാജ്യന്തര കള്ളക്കടത്ത് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്വർണാഭരണ വിപണിയിൽ വലിയ ഉണർവാണ് ഇതിലൂടെ വന്നിട്ടുള്ളത്. ഒരു കിലോ സ്വർണം കള്ളക്കടത്തായി വരുമ്പോൾ 9 ലക്ഷം രൂപയിൽ അധികമായിരുന്നു കഴിഞ്ഞമാസം...

കൊൽക്കത്ത ബലാത്സംഗം: മമത സർക്കാരിൻ്റെ കറുത്ത ദിനങ്ങൾ..!!! ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ…, സർക്കാർ എന്ത് ചെയ്തെന്ന് സുപ്രീം കോടതിയും..!!!

കൊൽക്കത്ത: യുവ വനിതാ ഡോക്ടർ കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം പശ്ചമിബംഗാൾ സർക്കാരിൻ്റെ കറുത്ത അധ്യായമായി മാറിയിരിക്കുന്നു. സംഭവത്തിൽ പൊലീസിനും സംസ്ഥാന സർക്കാരിനും എതിരെ അതിരൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. പൊലീസ് എന്തുചെയ്യുകായിരുന്നു...? സമയബന്ധിതമായ നടപടി ഉണ്ടായില്ല.....

മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവര്‍ ടീമിന്റെ ലിസ്റ്റ് പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്..!! എങ്ങനെ പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു ‘സ്റ്റഡി ക്ലാസ്’ ആണ്...

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കില്‍, ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്...

ശ്രദ്ധിക്ക് അമ്പാനെ…, പണി വരുന്നുണ്ട് അളിയാ..!!! മാളുകളിലും മറ്റും ഫോൺ നമ്പർ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക… നടപടി എടുക്കാം നിങ്ങൾക്ക്…

പൂനെ: എന്ത് സാധനങ്ങൾ വാങ്ങുമ്പോഴും ബിൽ അടിക്കുന്നതിന് മുൻപ് ഉപഭോക്താക്കളുടെ ഫോൺ നമ്പർ വാങ്ങുന്ന രീതി ഇപ്പോൾ സാധാരണമായി. ഷോപിങ് ചെയ്യുമ്പോളും മാളുകളിൽ ചെല്ലുമ്പോഴും അതല്ലാതെ നൂറായിരം കാര്യങ്ങൾക്കും നാം ഫോൺ നമ്പരുകൾ കൊടുക്കാറുണ്ട്. പലപ്പോഴും നമ്മുടെ ബാങ്ക് , യുപിഐ അക്കൗണ്ടുമായി ലിങ്ക്...

രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോകളും വാട്ട്സാപ്പ് ചാറ്റുകളും…!!! പുറത്തുവരാതെ സൂക്ഷിച്ചതിൽ ഉന്നതരുടെ തനിനിറം വെളിപ്പെടുത്തുന്ന ക്ലൈമാക്സിനെ വെല്ലുന്ന ദൃശ്യങ്ങൾ…!!

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവരാത്തത് സിനിമകളിലെ ക്ലൈമാക്സിനെ വെല്ലുന്ന വിവരങ്ങളെന്നു സൂചന. 296 പേജ് റിപ്പോർട്ടിലെ ചില പേജുകൾ പൂർണമായി പുറത്തുവിട്ടിട്ടില്ല. ഇങ്ങനെ ഒഴിവാക്കിയ പേജുകൾക്കു പുറമേ റിപ്പോർട്ടിന്റെ അനുബന്ധമായി, ചലച്ചിത്രമേഖലകളിലെ നടിമാരും സാങ്കേതികപ്രവർത്തകരായ വനിതകളും നൽകിയ മൊഴികൾ അടങ്ങുന്ന 400...

മയിൽ കറി പരമ്പരാഗത രീതിയിൽ എങ്ങനെ ഉണ്ടാക്കാം..!!! വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ

ഹൈദരാബാദ്: മയിലിനെ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തെലങ്കാനയിൽ കോടം പ്രണയ് കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്യും. പരമ്പരാഗത മയിൽ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാർ വിഡിയോ...

കോഴി കൂവുന്നത് കാരണം പുലർച്ചെ ഉറങ്ങാൻ കഴിയുന്നില്ല…!!! ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു..!! ഷൊർണൂർ നഗരസഭയിൽ വീട്ടമ്മയുടെ പരാതിയിൽ ചർച്ച…,

പാലക്കാട്: പൂവൻകോഴിക്കെതിരെ ഷൊർണൂർ നഗരസഭയിലെ വീട്ടമ്മയുടെ പരാതി. അയൽവാസിയുടെ പൂവൻ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് വീട്ടമ്മയുടെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയിൽ പരാതി നൽകിയത്. ഇതോടെ ഷൊർണൂർ നഗരസഭയിൽ പൂവൻകോഴി ചർച്ചയായി. അതിരാവിലെ കോഴി കൂവാൻ തുടങ്ങും, ഇത് മൂലം...

Most Popular

G-8R01BE49R7