Category: SPECIALS

20000 രൂപ നൽകി വിദ്യാർത്ഥികളെ വശത്താക്കുന്നു..!!! പുതിയ തട്ടിപ്പിൽ കുടുങ്ങി കേരളത്തിലെ കുട്ടികൾ..!! സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സൈബർ തട്ടിപ്പുകാർക്ക് കൈമാറുന്നു… മധ്യപ്രദേശ് പൊലീസെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു...

കോഴിക്കോട്: സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സൈബർ തട്ടിപ്പുകാർക്ക് കൈമാറുകയും മറ്റു വിദ്യാർഥികളെ അക്കൗണ്ട് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത 4 വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് വടകരയിൽ അറസ്റ്റ് ചെയ്തു. ഇവരുടെ അക്കൗണ്ടിൽ വന്ന തുക ഭോപ്പാലിലെ പല വ്യക്തികളിൽനിന്നും ഓൺലൈൻ തട്ടിപ്പു...

സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു..!!! അജ്മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 5 പേർക്കെതിരെ കേസെടുത്തത്…!!! കാർ അജ്മലിന്റെ സുഹൃത്തിന്റെ മാതാവിൻ്റേത്…, ഇൻഷുറൻസ് പോളിസി പുതുക്കിയത് അപടകടത്തിന് ശേഷം..!!

തിരുവനന്തപുരം: കൊല്ലം മൈനാഗപ്പള്ളിയി‍ൽ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. അപകടത്തിനു ശേഷമാണ് കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കിയത് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കെഎൽ 23 ക്യൂ 9347 എന്ന കാറിടിച്ചാണു...

വീട്ടിലിരുന്ന് ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് കണ്ട് നിർമ്മാതാവ്…!!! ‘‘നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് നന്ദി ഉണ്ടെന്ന് ലിസ്റ്റിൻ സ്റ്റീഫൻ…!!! 150 ദിവസത്തെ ഷൂട്ടിങ്, ഒന്നര വർഷത്തെ...

കൊച്ചി: അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ. വീട്ടിലിരുന്ന് ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന വിഡിയോയാണ് ലിസ്റ്റിൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. സംവിധായകന്റെയും നിർമാതാവിന്റെയും നൂറിലധികം വരുന്ന ഒരു ടീമിന്റെയും...

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു..!! മരം മുറിച്ചവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല..!! പിണറായിയുടെ നിലപാടിൽ നാണംകെടുന്നു… പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ച

കൊച്ചി:‘പച്ചക്കറി മൊത്തവ്യാപാരക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മരം മുറിച്ച് കടത്തിയവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല’– സേനയിലെ നിലവിലെ പ്രശ്നങ്ങളെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളിൽ കറങ്ങുന്ന സന്ദേശത്തിന്റെ ചുരുക്കം ഇങ്ങനെ. ഗുരുതര ആരോപണങ്ങളുയര്‍ന്ന എഡിജിപി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെയാണ് സന്ദേശം പ്രചരിക്കുന്നത്. മുൻ...

നിന്റെ അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കുമോ..? മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഇങ്ങനെ ചോദിച്ചാൽ ചെപ്പക്കുറ്റി ഞാൻ അടിച്ച് പൊളിക്കും..!! സിനിമയിൽ മാത്രമല്ല കുടുംബങ്ങളിലും ഇത് നടക്കുന്നില്ലേ..? അവതാരകൻ്റെ ചോദ്യത്തിന് നടിയുടെ മറുപടി

കൊച്ചി: അഭിമുഖത്തിനിടെ അനാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനൽ അവതാരകന് നടി മനീഷ കെ.എസ് നൽകിയ മുഖത്തടിക്കുന്ന മറുപടി വൈറലാകുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അശ്ലീലം കലർന്നതും...

മുകേഷിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മേതിൽ ദേവിക.., ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്…!! വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല; നിയമപരമായി ഇനിയും നിരവധി നടപടിക്രമങ്ങൾ ബാക്കിയുണ്ട്..!!

കൊച്ചി: മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് മേതിൽ ദേവിക. ഈ ആരോപണത്തെത്തുടർന്നുണ്ടായ കേസിൽ മുകേഷിന് ജാമ്യം ലഭിച്ചുവെന്നും, അതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം പറഞ്ഞത്. ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. എന്നാൽ ഇത്തരമൊരു ആരോപണത്തിൻ്റെ...

‘ അമ്മ’ കണ്ടു പഠിക്കണം നടികർ സംഘത്തെ…!!! ലൈംഗിക പീഡനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി പുനഃസംഘടിപ്പിച്ചു; നടി രോഹിണി അധ്യക്ഷ…, കുറ്റക്കാരെ 5 വർഷം സിനിമയിൽനിന്നു വിലക്കും..!!

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ പിരിച്ചുവിടുന്നതാണ് കാണാൻ കഴിഞ്ഞത്. ഇപ്പോഴും നടന്മാർക്കും സംവിധായകർക്കും എതിരേ ഉയർന്ന പരാതികളിൽ അമ്മ സംഘടന ഒരു നടപടിയും എടുത്തിട്ടുമില്ല. മാത്രമല്ല ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പോലും നൽകാതെ...

എഡിജിപി അവധിയിൽ പോയത് തെളിവ് നശിപ്പിക്കാൻ..!! മാമി തിരോധാനത്തിന് പിന്നിലും അജിത്കുമാറിൻ്റെ കൈകൾ..!! തെളിവുണ്ട്…കൊണ്ടുപോയി കൊന്നതായിരിക്കും..!! അജിത്ത് കുമാറും സുജിത്ത് ദാസും ഒരച്ഛൻ്റെ മക്കൾ…!!! പുതിയ ആരോപണവുമായി അൻവർ

കൊച്ചി: മാമി എന്ന മുഹമ്മദ് ആട്ടൂർ തിരോധാനത്തിന് പിന്നിൽ എഡിജിപി എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകളാണെന്ന് പിവി അൻവർ എംഎൽഎ. എം. ആർ അജിത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പിവി അൻവർ വ്യക്തമാക്കി. എഡിജിപി അവധിയിൽ പോയത് തെളിവ്...

Most Popular

G-8R01BE49R7