കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി...
തൃശൂർ: വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയാണെന്നും പൂർണമായി പിൻവലിക്കണമെന്നും റവന്യൂ മന്ത്രി കെ.രാജൻ. തേക്കിൻകാട് മൈതാനത്തെന്നല്ല, സ്വരാജ് റൗണ്ടിലെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം അശാസ്ത്രീയമായ നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.
35 നിയന്ത്രണങ്ങളുടെ പട്ടികയിൽ 5 എണ്ണം...
തിരുവനന്തപുരം: വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫസീർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വിവാഹ വാഗ്‌ദാനം നല്കിയായിരുന്നു ഇയാൾ യുവതിയെ തിരുവനന്തപുരത്തെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. അവിവാഹിതനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വിവാഹ...
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരത്തിനു പിന്നാലെ ഫെയ്സ്ബുക് കുറിപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളങ്കരഹിതമായ സർവീസ് എന്ന സുദീർഘമായ യാത്രയുടെ പടിക്കൽ വച്ചാണ് നവീൻ ബാബു യാത്രയായതെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
‘‘കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരു...
അഹമ്മദാബാദ്: വിരാട് കോഹ്ലിയെ പിന്നിലാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. അത് എങ്ങനെ എന്നല്ലേ, കളിക്കളത്തില്‍ നിന്ന വിരമിച്ചെങ്കിലും താരം ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ്.
കഴിഞ്ഞാഴ്ച്ചയാണ് അജയ് ജഡേജയെ ജാംനഗറിലെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പ്രമുഖ നാട്ടുരാജ്യമായിരുന്നു പണ്ട് നവനഗര്‍...
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരായ ജയത്തിനു ശേഷം അര്‍ജന്റീനയിലെ തന്റെ ഭാവിയെ കുറിച്ചും വിരമിക്കലിനെ കുറിച്ചും നേരിയ സൂചന നല്‍കി ലയണല്‍ മെസ്സി.
മെസ്സിയുടെ ഹാട്രിക്ക് മികവില്‍ ബൊളീവിയക്കെതിരേ അര്‍ജന്റീന എതിരില്ലാത്ത ആറു ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ മെസ്സിയുടെ 10-ാം...