നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് വിവാഹിതനാകുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ കോമഡി സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചതിനാലാണെന്ന് തോന്നുന്നു പുള്ളിക്കാരന്‍ കല്യാണക്കുറിയും ഒരു കോമഡി സിനിമ പോലെ ചിത്രീകരിച്ചു. സംവിധായകന്‍ സിദ്ധിഖിന് ആദ്യത്തെ കല്യാണിക്കുറി കൈമാറിയ നിമിഷം തൊട്ട് സോഷ്യല്‍...
ഐപിഎല്‍ തിരക്കിനിടയിലും കൊഹ്ലി ഭാര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നില്ല.
ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയ്ക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. കേക്ക് മുറിച്ചാണ് അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷിച്ചത്. 'ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്. എനിക്കറിയാവുന്ന ഏറ്റവും പോസിറ്റീവും സത്യസന്ധവുമായ വ്യക്തിയാണ് നീ. ലവ് യു'...
ഇന്നലെ നടന്ന ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ് -കൊല്‍ക്കത്ത നൈറ്റ് റെയ്‌ഡേഴ്‌സ് മത്സരത്തില്‍ ഏറെ വിഷമിച്ചത് അനുഷ്‌കയായിരിക്കും. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കൊഹ്‌ലി ടീം തോല്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രകടനം കണ്ട് ഗാലറിയിലിരുന്ന് കൈയടിച്ചും ചുംബനം നല്‍കിയും അനുഷ്‌ക ആഘോഷമാക്കി. എന്നാല്‍ ഭാഗ്യം തുണച്ചില്ലെന്ന് വേണം പറയാന്‍. വിജയം...
റാഞ്ചി: ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാന്‍ ഡോക്ടര്‍മാരുടെ ക്രൂരകൃത്യം. ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റിയതായാണ് ആരോപണം. ഡോക്ടറുടെ ക്രൂരതയ്ക്കിരയായ കുട്ടി ആശുപത്രിയില്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഇത്ത്‌ഖോരി ഓം നഴ്‌സിങ് ഹോമിലാണ് സംഭവം.
എട്ട് മാസം...
ജനിക്കാന്‍ പോകുന്ന കുഞ്ഞ് ബുദ്ധിമാന്മാരും മിടുക്കരും ആകണം എന്നാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും ഒരേപോലെ മിടുക്കരാകണം എന്നില്ല എന്നതാണ് സത്യം. കുഞ്ഞിന് ബുദ്ധികുറയാന്‍ കാരണാകുന്നത് സ്വന്തം അമ്മതന്നെയാണെങ്കിലോ? അതെ അറിയാതെയെങ്കിലും കുഞ്ഞിന്റെ ബുദ്ധികുറയാന്‍ കാരണമാകുന്നത് സ്വന്തം അമ്മ ആവാം എന്നാണ്...
മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു. സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന ചിത്രശലഭങ്ങള്‍ എന്ന മ്യൂസിക് കണ്‍സര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയ ചിത്രചേച്ചി കൂളിങ് ഗ്ലാസ് ധരിച്ചാണ് പാപ്പരാസികള്‍ക്ക് മുന്നില്‍ നിന്നത്. കൂടെ ശരത്, കെകെ നിഷാദ്, രൂപ രേവതി...