Category: PRAVASI

സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനിന്നില്ല; കരിപ്പൂരില്‍നിന്നു തട്ടിക്കൊണ്ടുപോയ മുഹമ്മദ് റിയാസിനെ സ്വര്‍ണക്കടത്തുസംഘം അതിക്രൂരമായി മര്‍ദിച്ചെന്നു മൊഴി

കുറ്റ്യാടി: കരിപ്പൂരില്‍നിന്നു തട്ടിക്കൊണ്ടുപോയ കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ സ്വര്‍ണക്കടത്തുസംഘം അതിക്രൂരമായി മര്‍ദിച്ചെന്നു മൊഴി. റിയാസിനെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും സംസാരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്. കൊടുവള്ളി കേന്ദ്രമായ സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. തനിക്കു മര്‍ദനമേല്‍ക്കാത്ത ശരീരഭാഗങ്ങളില്ലെന്നാണ് റിയാസിന്റെ മൊഴി. ദേഹമാസകലം ചതവേറ്റിട്ടുണ്ട്. ദുബായിലുളള...

‘ഒരു വർഷം മുമ്പ് പ്രണയം അവസാനിപ്പിച്ചു’; വിവാദത്തില്‍ ഒമാനിലെ ജോലിയും പോയി

തൃക്കുന്നപ്പുഴ : പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും സൗഹൃദത്തിന്റെ പേരിൽ ഫോൺ സംഭാഷണങ്ങൾ തുടർന്നിരുന്നുവെന്ന് നഴ്സിങ് വിദ്യാർഥിനി അർച്ചനയുടെ മരണത്തിൽ ആരോപണവിധേയനായ യുവാവ്. പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്ന് ഒരു വർഷം മുൻപു തന്നെ പിന്മാറിയിരുന്നെന്നു യുവാവ് പൊലീസിനു മൊഴി നൽകി. ഈ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നു...

കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി

ദുബായ്: കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. സെപ്റ്റംബര്‍ 18 മുതല്‍...

കുവൈത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിയും കുവൈത്തിൽ ടാക്സി ഡ്രൈവറുമായ ഷഫീഖിനെയാണ് സാൽമിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഫിലിപ്പീൻ സ്വദേശിനി മറിയം. മൂന്നുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.

യു.എ.ഇ.യിൽ നിന്ന് സന്തോഷ വാർത്ത; കോവിഡ് രോഗമുക്തിയിൽ റെക്കോഡ് വർധന

ദുബായ്: യു.എ.ഇ.യിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഞായറാഴ്ച റെക്കോഡ് വർധന. 2443 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ അസുഖം പൂർണമായും ബേധപ്പെട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണം 66,095- ലെത്തി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആകെ മരണം 388. അതേസമയം പുതുതായി 513 പേരിൽക്കൂടി രോഗം...

സൗദിയിൽ വനിതകൾക്ക് ഇനി രാത്രിയിലും ജോലിചെയ്യാം

സൌദിഅറേബ്യയിൽ വനിതകൾക്ക് രാത്രിയിലും ജോലി ചെയ്യാൻ അനുമതി. തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുന്ന തൊഴിൽ നിയമഭേദഗതിക്ക് ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. വനിതകൾ രാത്രിയിൽ ജോലി ചെയ്യുന്നത് വിലക്കിയിരുന്ന തൊഴിൽ നിയമത്തിലെ 150 ആം വകുപ്പും അപകടകരവും...

ഖത്തറിൽ പ്രവാസി തൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 1,000 റിയാലാക്കി

ഖത്തറിൽ പ്രവാസിതൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 1,000 റിയാലാക്കി നിശ്ചയിച്ചു. തൊഴിൽ മാറ്റത്തിന് തൊഴിൽ ഉടമയുടെ അനുമതി ആവശ്യമില്ലെന്നതടക്കമുള്ള നിയമഭേദഗതിക്ക് ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിലാകും. വീട്ടുജോലിക്കാരടക്കം പ്രവാസികളായ...

എന്‍.ഐ.എ. എത്തും മുന്‍പേ ഫൈസല്‍ മുങ്ങി; ദുബായില്‍ പോയ അന്വേഷണ സംഘം വെറും കൈയ്യോടെ മടങ്ങി

കൊച്ചി: നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത്‌ കേസ്‌ അന്വേഷണത്തിനായി ദുബായില്‍പോയ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) സംഘത്തിന്‌ പ്രതിയായ ഫൈസല്‍ ഫരീദ്‌ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവരെയും കാണാന്‍ കഴിഞ്ഞില്ല. ദുബായ്‌ അധികൃതരുടെ...

Most Popular

445428397