തിരുവനന്തപുരം: ഈ ദുര്‍ഘട ഘട്ടത്തില്‍ ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വര്‍ഷത്തെ പുസ്തകങ്ങള്‍ നല്‍കൂ എന്നും ചില സ്‌കൂള്‍ പറയുന്നുണ്ട്.
ഇത് ഒരു...
തിരുവനന്തപുരം : എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ കര്‍ശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കി. വിദ്യാര്‍ഥകള്‍ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന...
കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. ശവ്വാല്‍ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനെ തുടര്‍ന്നു റമസാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയെന്നു വിവിധ ഖാസിമാര്‍ അറിയിച്ചു.
കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ഡൗണ്‍ ലംഘനം. ഭക്ഷണം ഇരുന്ന് കഴിക്കാന്‍ കോഫി ഹൗസില്‍ സൗകര്യം നല്‍കി. പൊലീസ് എത്തി കോഫി ഹൗസ് അടപ്പിച്ചു. കോർപറേഷന്റെ ജീവനക്കാരാണ് ഭക്ഷണം കഴിച്ചതെന്നാണ് അധികൃതരുടെ വാദം. ഹോട്ടലുകളിൽ നിന്ന് പാര്‍സൽ നൽകാനുള്ള അനുമതി മാത്രമാണ് നിലവിൽ ഭക്ഷണം...
തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്. ഐജിയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് നിഗമനം. നിലവിൽ നടന്നുവന്ന പൊലീസ് അന്വേഷണം തൃപ്തികരമാണ്. ആത്മഹത്യയ്ക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടെങ്കിൽ തുടർനടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഐജിക്ക് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ...
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല മേയ് 26 മുതല്‍ പുനരാരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ് പറഞ്ഞു.
സര്‍വകലാശാലയുടെ പരിധിയിലുള്ള അഞ്ചു ജില്ലകള്‍ക്ക് പുറമെ മറ്റു ജില്ലകളില്‍ പത്ത് പരീക്ഷകേന്ദ്രങ്ങള്‍ തുറക്കും....
തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നീട്ടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എസ്എസ്എല്‍സി പരീക്ഷകള്‍ മേയ് 26, 27, 28 തീയതികളില്‍ ഉച്ചകഴിഞ്ഞ് നടത്താനായിരുന്നു തീരുമാനം. മേയ് 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകളുടെ...