പഠിക്കാന്‍ പുരപ്പുറത്തുകയറിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വൈറല്‍...ഹൈസ്പീഡ് നെറ്റുമായി കമ്പിനികള്‍. ജൂണ്‍ ഒന്നിന് തന്നെ കോളജിലെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങിയിരുന്നു. എന്നാല്‍ മോശം നെറ്റ്‌വര്‍ക്ക് മൂലം ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് പുരപ്പുറത്തേക്ക് കയറിയത്. ഇരുനില വീടിന്റെ മുകളില്‍ മുമ്പും പലതവണ മറ്റുപല ആവശ്യങ്ങള്‍ക്കായി...
ഗുരുവായൂര്‍: കോവിഡ് ഗുരുവായൂരില്‍ ഇളവുകള്‍ നിലവില്‍ വരുമ്പോള്‍ ദര്‍ശനം തുടങ്ങുന്നത് സമയക്രമം അനുവദിച്ചു നല്‍കിയ ശേഷം മാത്രം. ഈ മാസം 9 മുതല്‍ നിയന്ത്രണങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്കാണ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി 'തിരുപ്പതി മോഡല്‍'പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ആലോചന. കോവിഡ് കാല...
കല്‍പറ്റ : വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായവുമായി രാഹുല്‍ ഗാന്ധി. ഡിജിറ്റല്‍ സാമഗ്രികള്‍ എത്തിച്ചുകൊടുക്കും. ഭൗതിക സാഹചര്യം ഒരുക്കും. വേണ്ട സാമഗ്രികളുടെ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും രാഹുല്‍ ഗാന്ധി കത്തയച്ചു.
വയനാട്ടില്‍ ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കുന്നത് വന്‍...
ഇന്നലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ക്ലാസ് എടുത്ത അധ്യാപികമാര്‍ക്ക് എതിരെ മോശം തരത്തിലുള്ള പ്രചരണങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെതിരെ പലരും രംഗത്തെത്തി. ഇപ്പോള്‍ ഡോ. ഷിംന അസീസും ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്, ടീച്ചറും. എന്ന്...
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ).
ദേവികയുടെ മൃതദേഹം വീടിന് സമീപമുള്ള ആളൊഴിഞ്ഞ...
നാളെ ജൂണ്‍ ഒന്ന്. എല്ലാവര്‍ഷവും നടക്കുന്നതു പോലെ പ്രവേശനോത്സവമോ, അക്ഷരമുറ്റത്തേക്ക് കാലെടുത്തുവയ്ക്കുന്ന കുട്ടികളെയോ ഇത്തവണ കാണാന്‍ സാധിക്കില്ല. നീണ്ട അവധിക്കാലത്തിനു ശേഷം പുത്തനുടുപ്പും പുസ്തകങ്ങളുമായി കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് വരേണ്ട ദിവസം. എന്നാല്‍ കോവിഡ് എല്ലാം മാറ്റി മറിച്ചു. ക്ലാസ് മുറികളില്‍ നിന്നുമാറി ഓണ്‍ലൈനിലേക്കാക്കി വിദ്യാര്‍ത്ഥികളുടെ...