ലുസെയ്ൽ∙ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിനിടെ സൗദി അറേബ്യൻ ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസുമായി കൂട്ടിയിടിച്ച് സഹതാരം യാസർ അൽ ഷഹ്‌രാനിക്ക് ഗുരുതര പരുക്ക്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗദി ബോക്സിനുള്ളിൽ വന്ന ബോൾ പ്രതിരോധിക്കുന്നതിനിടെ ഉവൈസിയുടെ കാൽമുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഷഹ്‌രാനിയുടെ...
ലോകം മുഴുവനുമുള്ള അർജന്റീന, മെസി ആരാധകരെ നെഞ്ചുപിളർത്തിയാണ് സാലെം അൻ ഡവ്സാരിയുടെ രണ്ടാം ഗോൾ വലകുലുക്കിയത്. ലോക റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദി അറേബ്യ 2–1 ന് അർജന്റീനയെ പരാജയപ്പെടുത്തിയപ്പോൾ അത് ലോകകപ്പിലെ ആദ്യ അട്ടിമറിയായി. അപ്രതീക്ഷിത പരാജയം അർജന്റീനയെ നിരാശരാക്കി. എന്നാൽ സൗദിയിൽ...
ലുസെയ്ന്‍: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തോളില്‍ തട്ടി നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി. മത്സരത്തില്‍ സൗദി 2-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുലൈഹി മെസ്സിയോട് ഇത് പറഞ്ഞത്. മത്സരശേഷം ഇക്കാര്യം അല്‍-ബുലൈഹി സമ്മതിച്ചു. 'ഞാന്‍...
ലുസെയ്ല്‍: ഫുട്‌ബോള്‍ ലോകകിരീടമെന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തന്റെ അവസാന അവസരമാണിതെന്ന് ലയണല്‍ മെസ്സി. ഇത് തന്റെ അവസാനത്തെ ലോകകപ്പാണെന്ന് അറിയാമെന്നും ടീമില്‍ വിശ്വാസമുണ്ടെന്നും 2014 ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച ടീമിനെ ഓര്‍മിപ്പിക്കും വിധമാണ് ഇപ്പോഴത്തെ ടീം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കപ്പിലെ...
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന യുഎസ്എ വെയ്ല്‍സ് മത്സരം സമനിലയില്‍. ആദ്യ പകുതിയില്‍ നിറഞ്ഞ് കളിച്ചത് യുഎസ്എ ആയിരുന്നെങ്കിലും രണ്ടാം പകുതി വെയ്ല്‍സ് സ്വന്തമാക്കി. തിമോത്തി വിയയുടെ ഗോളിന് ഒരു പെനാല്‍റ്റിയിലൂടെ ഗാരെത് ബെയ്ല്‍ മറുപടി നല്‍കിയതോടെ...
ദോഹ: സ്ഥിരമായി ലോകകപ്പ് വേദികളില്‍ നിര്‍ണായക മത്സരങ്ങളില്‍ കാലിടറി വീഴുന്ന ഇംഗ്ലണ്ട് ഇത്തവണ കിരീടം നേടുമെന്നുറപ്പിച്ചാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. 2018 ലോകകപ്പ് ഫുട്‌ബോളില്‍ നാലാം സ്ഥാനത്തെത്തി വിമര്‍ശകരുടെ വായടപ്പിച്ച ഹാരി കെയ്‌നും സംഘവും ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്...