Category: OTHERS

ഒരു സ്വപ്നം, ഒരു അഭിലാഷം, ഒരു സംരംഭം…, പുതിയ ബിസിനസ്സുമായി ഹണി റോസ്..!!! പിറന്നാൾ ദിനത്തിൽ പുതിയ പ്രഖ്യാപനവുമായി താരം…

കൊച്ചി: പിറന്നാൾ ദിനത്തിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവുമായി നടി ഹണി റോസ്. സ്വന്തം പേരിൽ ഒരുങ്ങുന്ന ഒരു പുതിയ സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ പ്രഖ്യാപനമാണ് തന്റെ ജന്മദിനത്തിൽ ഹണി റോസ് നടത്തിയത്. ഹണി റോസ് വർഗീസ് എന്ന പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആർവി...

സാമ്പത്തിക ഭദ്രത, സുരക്ഷിതമായ ഭാവി.. ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പെൻഷനേഴ്സിന് സുരക്ഷാവലയം സൃഷ്ടിക്കും..!! പഴയ പെൻഷൻ പദ്ധതിയിൽ നിന്ന് തികച്ചും വ്യത്യസ്തം

ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) അവതരിപ്പിച്ചത്. ഈ പരിഷ്കാരം പെൻഷൻകാർക്ക് വിശ്വസനീയമായ ഒരു സുരക്ഷാവലയം പ്രദാനം ചെയ്യുക മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുകയും സഹകരണ ഫെഡറലിസത്തെ...

ദരിദ്രരായതിനാല്‍ വീടിന് വാതിലുകൾ സ്ഥാപിച്ചില്ല..!!! അമ്മയ്ക്കരികിൽ ഉറങ്ങിയ കുഞ്ഞിനെ ചെന്നായ കടിച്ചു കൊണ്ടുപോയി കൊന്നു..!!! നരഭോജിയുടെ ആക്രമണത്തിൽ ഇതിനകം കൊല്ലപ്പെട്ടത് എട്ട് കുട്ടികളടക്കം ഒമ്പത് പേർ…

ലക്നൗ: നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നവേൻ ഗരേത്തി ഗ്രാമത്തിലെ രണ്ടര വയസ്സുകാരിയായ അഞ്ജലിയാണ് തിങ്കളാഴ്ച ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഇതിൽ 8 പേർ കുട്ടികളാണ്....

ഒപ്പം കിടക്കാൻ ഭാര്യ സമ്മതിക്കുന്നില്ല, മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുന്നു..!!! ഒരുമിച്ച് കിടന്നാൽ ജീവനൊടുക്കുമെന്ന് ഭാര്യ..!! കോടതി ഇടപെട്ട് തീരുമാനത്തിലെത്തി

അലഹബാദ്: ഭർത്താവിനൊപ്പം കിടക്കാൻ വിസമ്മതിക്കുകയും മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന ഭാര്യയുടെ നടപടി ക്രൂരതയെന്ന് അലഹബാദ് ഹൈക്കോടതി. ഭർത്താവിൻ്റെ ദാമ്പത്യ അവകാശങ്ങൾ ഇതിലൂടെ ഭാര്യ നിഷേധിക്കുകയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രഞ്ജൻ റോയ്, സുഭാഷ് വിദ്യാർത്ഥി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് പരാമർശം. വിവാഹമോചനവുമായി ബന്ധപ്പെട്ട...

കതകിൽ മുട്ടിയവൻ ഇന്ന് കാറിൽ മുട്ടി…!!! ‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’ മഞ്ജുപിള്ളയുടെ പോസ്റ്റ് വൈറലാകുന്നു

കൊച്ചി: ‘‘കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. സ്നേഹം മാത്രം. പ്രിയ സാബുമോൻ’’–മഞ്ജു പിള്ള കുറിച്ചു. നടൻ സാബുമോനൊപ്പമുള്ള ചിത്രം പങ്കുവച്ച്...

തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണ്…!! ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്… ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണത്…!!

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. റിപ്പോർട്ടിന്മേൽ നാലര വർഷം സർക്കാർ അടയിരുന്നുവെന്നും ടി.പത്മനാഭൻ പരിഹസിച്ചു. ‘‘ഇരയുടെ ഒപ്പമാണ് സർക്കാർ എന്ന് പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല. ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്. റിപ്പോർട്ടിലെ കുറേ...

ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങൾ നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിശാന്ത്. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ വളരാന്‍ അനുവദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വീണാ ജോർജ്ജിന്റെ മുഖാമുഖം...

സ്ത്രീകൾ എല്ലാം കിടന്നു കൊടുത്തിട്ടാണ് സിനിമയിൽ നിലനിൽക്കുന്നതെന്ന് കേട്ടപ്പോ വേദനിച്ചു: നടി കൃഷ്ണപ്രഭ, സിനിമയിൽ നല്ല കരിയർ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത

തിരുവനന്തപുരം: സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനിൽക്കുന്നത് എന്നുള്ള കമന്റ് വേദനിപ്പിച്ചതായി നടിയും നർത്തകിയുമായ കൃഷ്ണപ്രഭ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വരുന്ന ചർച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. ഇത് സംബന്ധിച്ച് കൃഷ്ണപ്രഭ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വൈറലായിരുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം സിനിമ മേഖലയിലുള്ള...

Most Popular

G-8R01BE49R7