Category: OTHERS

ഹിസ്ബുല്ലയുടെ 250 സായുധസേനാംഗങ്ങളെ നാല് ദിവസംകൊണ്ട് വധിച്ചെന്ന് ഇസ്രയേൽ..!! ണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകർത്തു…

ടെൽഅവീവ്: നേതാക്കളുൾപ്പെടെ 250 ഹിസ്ബുല്ല സായുധസേനാംഗങ്ങളെ നാലു ദിവസംകൊണ്ട് വധിച്ചതായി ഇസ്രയേൽ സൈന്യം. അഞ്ച് ബറ്റാലിയൻ കമാൻഡർമാരെയും പത്ത് കമ്പനി കമാന്‍ഡർമാരെയും ആറ് പ്ലാറ്റൂൺ കമാന്‍ഡർമാരെയും വധിച്ചതായി സൈ‌ന്യം വ്യക്തമാക്കി. രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകർത്തു. ഹിസ്ബുല്ല നേതാവ് മുഹമ്മദ് റാഷിദ് സഖാഫിയെ കഴിഞ്ഞ ദിവസം...

കുറി തൊടുന്നതിന് അയ്യപ്പഭക്തരിൽനിന്നും പണം ഈടാക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിന് ഹൈക്കോടതിയുടെ വിമർശനം..!! ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല… കടം വാങ്ങിയും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തരുമുണ്ടെന്ന് കോടതി

കൊച്ചി: ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനു ഹൈക്കോടതിയുടെ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കുറി തൊടുന്നതിനു പണം ഈടാക്കാൻ കരാർ നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടിക്കെതിരെ എരുമേലി സ്വദേശി മനോജ്...

മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിക്കുന്നു…, കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കും…!!! അല്ലെങ്കിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കുമെന്നും പൊലീസ്…

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളജ് എസിപി സി.ഉമേഷ്. കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കും. അല്ലെങ്കിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബം...

അമേരിക്ക പേപ്പട്ടി.., ഇസ്രയേൽ രക്തരക്ഷസ്…!! ഹമാസിനെയോ ഹിസ്ബുല്ലയേയോ ഒരു തരത്തിലും ജയിക്കാൻ ഇസ്രയേലിന് കഴിയില്ല..!!! നസ്റല്ലയുടെ ആത്മാവ് നമുക്കൊപ്പം ഉണ്ടാകും…, ‘ഞങ്ങൾ നിങ്ങൾക്കൊപ്പം’ മുദ്രാവാക്യവുമായി ആയിരങ്ങൾ..!!! 5 വർഷത്തിന് ശേഷം ആയത്തുല്ല...

ടെഹ്റാൻ: ഇസ്രയേലിന് എതിരെ ചൊവ്വാഴ്ച നടത്തിയ മിസൈൽ ആക്രമണം പൊതുസേവനമാണെന്ന് പറഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രഭാഷണം. വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി. 5 വർഷത്തിനിടെ ആദ്യമായാണ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകുന്നത്. ‘ഹമാസിനെയോ...

അര്‍ജ്ജുനനെ കണ്ടെത്താൻ രൂപീകരിച്ച ഫൈൻഡ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു.., സൈബര്‍ ആക്രമണത്തില്‍ നിന്ന് എല്ലാവരും പിന്തിരിയണം…, കമ്മറ്റിയുടെ പ്രവര്‍ത്തന ഫണ്ട് അംഗങ്ങള്‍ സ്വയം നിറവേറ്റിയത്..!! ലോറി ട്രേഡ് യൂണിയനുകളും...

കോഴിക്കോട്: ഫൈൻഡ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു. പ്രവര്‍ത്തനം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് കമ്മറ്റി യോഗം ചേര്‍ന്ന് പിരിച്ചു വിടാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് നന്ദി അറിയിച്ചു. അര്‍ജ്ജുന്റെ കുടുംബത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും ആക്ഷന്‍ കമ്മറ്റി...

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല…!!! അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല.., ജയിലിലടച്ചാലും കുടുംബത്തിനൊപ്പം നിൽക്കും… തൊണ്ടയിടറി മനാഫിൻ്റെ വാക്കുകൾ….

കോഴിക്കോട്: മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പറയുമ്പോൾ തൊണ്ടയിടറി, വൈകാരികമായിട്ടായിരുന്നു മനാഫിന്റെ പ്രതികരണം. അർജുന്റെ...

രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചു..!! കോടതിയി വിധി ലഭിച്ചതോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി…!! മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി. രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ശശിധരന്റെ പരാതി. എന്നാല്‍ ശശിധരനാണ് കബളിപ്പിക്കുന്നത് എന്ന് മനാഫ് പ്രതികരിച്ചു. കല്ലായിപ്പുഴയോട് ചേര്‍ന്ന് പ്രവര്‍ക്കുന്ന റാണി വുഡ് ഇന്‍ഡസ്ട്രീസ്...

റിലയൻസ് ട്രെൻഡ്‌സിൽ പുതിയ ശരത്-ശീതകാല കലക്ഷൻ എത്തി..!! എല്ലാ ദിവസവും കുറഞ്ഞ വില…!! വിലകൾ 199 രൂപയിൽ ആരംഭിക്കുന്നു…, ട്രെൻഡിങ് ഡിസൈനുകളിലും നിറങ്ങളിലും പുതിയ ശേഖരം…

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനായ റിലയൻസ് ട്രെൻഡ്‌സ്, ഈ വരുന്ന ഉത്സവ സീസണിലേക്കുള്ള പുതിയ ശരത്-ശീതകാല ശേഖരം അവതരിപ്പിച്ചു. പുരുഷൻമാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം. വിലകൾ 199 രൂപയിൽ ആരംഭിക്കുന്നു, ഉത്സവകാല ഷോപ്പിംഗ് കൂടുതൽ സവിശേഷമാക്കുന്നതിന്, റിലയൻസ്...

Most Popular

G-8R01BE49R7