Category: OTHERS

നരേന്ദ്രമോദി മാന്യനായ വ്യക്തിയാണ്..!!! കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകിയതാണ്…, വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്…!! കേന്ദ്രസർക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ​ഗുണം ചെയ്യില്ലെന്നും ഒമർ അബ്ദുള്ള…

ശ്രീന​ഗർ: കേന്ദ്രസർക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ​ഗുണം ചെയ്യില്ലെന്ന് നാഷണൽ കോൺഫറൻസ് (എൻ.സി.) നേതാവ് ഒമർ അബ്ദുള്ള. നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയതിനു പിന്നാലെ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നിയമസഭാ...

ഫോൺ ചോർത്തൽ എങ്ങനെയാണെന്ന് പോലും എനിക്കറിയില്ലെന്ന് അൻവറിൻ്റെ മൊഴി…!!! വാട്ട്‌സ്ആപ്പിൽ വന്ന ഫോൺകോളുകൾ മറ്റൊരു ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക എന്നതാണ് ഉദ്ദേശിച്ചത്….!!! ഗവർണർക്ക് മുഖ്യമന്ത്രി വിശദീകരണം നൽകി…

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽ കോള്‍ ഇന്റര്‍സെപ്ഷനില്‍ ദുരുപയോഗം നടന്നിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഫോൺ കോളുകൾ എങ്ങനെ ഇൻ്റർസെപ്റ്റ് ചെയ്യണമെന്നോ അതിനായി ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും തനിക്ക് അറിവില്ലെന്ന്...

‘ഹ..ഹാ..ഹി..ഹു..!’ ലഹരി കേസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ..!!! ശ്രീനാഥ്‌ ഭാസിയെയും പ്രയാഗയേയും മരട് പൊലീസ് ഉടൻ ചോദ്യംചെയ്യും….!!!

കൊച്ചി: ഗുണ്ടാത്തലവൻ ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ...

ഹസൻ നസ്റല്ലയുടെ പിൻഗാമികളായ ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ബെഞ്ചമിൻ നെതന്യാഹു..!!! ഒരു വർഷത്തിനിടെ ഇസ്രയേലിനെതിരെ ഹിസ്ബുല്ല പ്രയോഗിച്ചത് 8000 മിസൈലുകൾ…!!! ഇന്നലെ അര മണിക്കൂറിനുള്ളിൽ നൂറിലേറെ മിസൈലുകൾ ഇസ്രയേലിൽ പതിച്ചു…

ടെൽ അവിവ്: ഹസൻ നസ്റല്ലയുടെ പിൻഗാമി ആകാനിടയുള്ള ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇവരുടെ പേരുകൾ നെതന്യാഹു പറഞ്ഞില്ല. കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന...

പാലക്കാട് ശോഭാ സുരേന്ദ്രനോ സി. കൃഷ്ണകുമാറോ മത്സരിക്കും…!!! ചേലക്കരയിൽ സരസു, കെ. ബാലകൃഷ്ണൻ എന്നിവർക്ക് സാധ്യത…!!! ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് സാധ്യതാ പട്ടികയായി…; ദേശീയനേതൃത്വം അന്തിമ തീരുമാനമെടുക്കും…

പാലക്കാട്: ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് ബിജെപിയിൽ സാധ്യതാ പട്ടികയായി. പാലക്കാട് സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ. ചേലക്കരയിൽ ടി എൻ. സരസു, കെ ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. ദേശീയ നേതൃത്വം ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരം​ഗത്തിറക്കാനാണ് കോർ...

ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ്… എൻ്റെ കുടുംബത്തേയും മതവിശ്വാസത്തേയും അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനാഫ്…!!! കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല.. മുഖ്യമന്ത്രി കത്ത് നൽകി ലോറി ഉടമ..

കോഴിക്കോട്: തനിക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയുമായി ഷിരൂരില്‍ മരിച്ച അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കോഴിക്കോട് സിറ്റ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് മുഖ്യമന്ത്രിയെ...

കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കി ഡൽഹിയിലെ 5,600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട..!! ആരാണ് തുഷാ‍ർ ​ഗോയൽ..? കോൺഗ്രസ് യുവനേതാവിന് മയക്കുമരുന്ന് വേട്ടയുമായി എന്ത് ബന്ധം..?

ന്യൂഡൽഹി: ഇന്ത്യകണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത്. 5,600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇപ്പോൾ ഈ സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തിൽ കോണ്‍ഗ്രസിന്റെ മുന്‍ യുവനേതാവിന് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി....

ആണവായുധം പ്രയോഗിക്കും.., ദക്ഷിണ കൊറിയക്കും യുഎസിനും മുന്നറിയിപ്പുമായി കിങ് ജോങ് ഉൻ..!! ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം

സിയോള്‍: ദക്ഷിണ കൊറിയയും അമേരിക്കയും ഉത്തര കൊറിയക്കെതിരേ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുന്‍പ് പലതവണ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ...

Most Popular

G-8R01BE49R7