Category: OTHERS

ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആർത്തവ അവധി എടുത്തോ എന്ന് ജീവനക്കാരൻ…!!! വിവരാവകാശ പ്രകാരം അപേക്ഷ നൽകി…!! പുതിയ വിവാദം, സമരം..!!!

കൊച്ചി: ക്ഷേത്രത്തിൽ ജോലിക്ക് വരുന്ന സ്ത്രീകളുടെ ആർത്തവ അവധിയെച്ചൊല്ലി വിവാദം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവാങ്കുളം സബ് ഗ്രൂപ്പിലുള്ള ഒരു ക്ഷേത്രത്തിലാണ് സംഭവം. സ്ത്രീ ജീവനക്കാരുടെ ആർത്തവ അവധിയെക്കുറിച്ച് ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരൻ വിവരാവകാശ പ്രകാരം അന്വേഷണം നടത്തിയതാണു സംഭവം. ജീവനക്കാരന് എതിരെ...

ആദ്യം വിജിലൻസിൻ്റെ മൊഴിയെടുക്കൽ…!!! പിന്നാലെ ദിവ്യയുടെ അഴിമതിയാരോപണ പ്രസംഗം…!!! യാത്രയയപ്പ് പരിപാടിക്ക് ശേഷം വീട്ടിലെത്തി വസ്ത്രം പോലും മാറാതെ ജീവനൊടുക്കി… മൃതദേഹം കണ്ടെത്തിയത് തീൻമുറിയിൽ…

കണ്ണൂർ: എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തതായി റിപ്പോർട്ട്. കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡിവൈഎസ്പി വിവരങ്ങൾ അന്വേഷിച്ചത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലൻസ് അധികൃതർ പറയുന്നു. ഇതിന് ശേഷം വൈകിട്ട്...

സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നതായി സംഗീത സംവിധായകൻ സുഷിൻ ശ്യാം…!!! ഈ വർഷത്തെ അവസാന ചിത്രമാണ് ‘ബോ​ഗയ്ൻവില്ല’

കൊച്ചി: സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാനൊരുങ്ങി സംഗീത സംവിധായകൻ സുഷിൻ ശ്യാം. ഈ വർഷത്തെ തൻ്റെ അവസാന ചിത്രമാണ് അമൽ നീരദിൻ്റെ 'ബോ​ഗയ്ൻവില്ല'യെന്ന് സുഷിൻ ശ്യാം പറഞ്ഞു. ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റിൽ നടന്ന പരിപാടിയിലാണ് സുഷിൻ്റെ പ്രതികരണം. 'ഈ വർഷത്തെ എന്റെ അവസാന...

മലയാളത്തിലെ സൂപ്പർ നായികയെ അമേരിക്കയിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി..!! ന്യൂയോർക്ക് ഗ്യാങ് നടിയെ പീഡിപ്പിച്ചു കൊണ്ടേയിരുന്നു…ഒടുവിൽ രക്ഷപെട്ടത് സിനിമയെ വെല്ലുന്നതരത്തിൽ…!!! ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ആലപ്പി അഷറഫ്…!!!

കൊച്ചി: എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ഒരു ദുരനുഭവം ഉണ്ടായതെന്ന് ആലപ്പി അഷറഫ് പറയുന്നു. സിനിമയിൽ അഭിനയിക്കാനെന്ന...

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പെട്രോൾ പമ്പ് ഉടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്ത്…!!! കൈക്കൂലി നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി ലിഭിക്കില്ല.., ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റു ബിസിനസുകളിലും തടസ്സമുണ്ടാക്കുമെന്ന്...

കണ്ണൂർ: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകുന്നതിനായി പമ്പുടമയിൽനിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇതു സംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്തുവന്നു. കണ്ണൂർ നിടുവാലൂരിൽ ടി.വി.പ്രശാന്തൻ എന്നയാളിൽനിന്ന് പമ്പ് ഔട്ട്‌ലെറ്റിന്റെ എൻഒസി ലഭിക്കുന്നതിന് ഒരു ലക്ഷം...

ദുബായിലേക്ക് പോകുന്നയാളുകൾക്ക് സൗജന്യ താമസവും മറ്റും നൽകുന്ന ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്ന് ഡിവൈഎഫ്ഐ…!!! എം.കെ. മുനീറിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: സ്വർണക്കടത്തിൽ മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ പരാതി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണു ഡിജിപിക്കു പരാതി നൽകിയത്. കൊടുവള്ളി മണ്ഡലത്തിൽനിന്നു ദുബായിലേക്കു പോകുന്നയാളുകൾക്കു സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്നാണു...

വലിയ തിരക്കും സംഘര്‍ഷവുമുണ്ടാകും… അത് വര്‍ഗീയവാദികള്‍ ഉപയോഗിക്കും…!!! ഒരു വിശ്വാസിയും വര്‍ഗീയവാദിയല്ല…, ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് വേണമെന്ന് എം.വി. ഗോവിന്ദന്‍..!!

തിരുവനന്തപുരം: ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം വിവാദമായിരിക്കെ, സ്‌പോട്ട് ബുക്കിങ് വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിശ്വാസികള്‍ക്കു ശബരിമലയില്‍ പോയി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. ഇല്ലെങ്കില്‍ വലിയ തിരക്കും സംഘര്‍ഷവുമുണ്ടാകും. ആ സംഘര്‍ഷവും വര്‍ഗീയവാദികള്‍ ഉപയോഗിക്കുമെന്നും...

‘‘ചേച്ചിക്ക് സന്തോഷമായോ ഒരു ജീവൻ എടുത്തപ്പോൾ? ‘‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര…, എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് ..!! എഡിഎം നവീൻ ബാബുവിനെ മരണത്തിന്...

കൊച്ചി: എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബർ ലോകം. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും ആളുകൾ ചോദിച്ചു. ദിവ്യയുടെ ഫെയ്സ്ബുക്...

Most Popular

G-8R01BE49R7