Category: OTHERS

മദ്യലഹരിയിലായിരുന്ന ഡ്രൈവറുടെ ദേഹത്തുകൂടി പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങി…!!! തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോറി ഡ്രൈവര്‍

വിശാഖപട്ടണം: പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോറി ഡ്രൈവര്‍. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ദേഹത്തുകൂടി പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് അറിഞ്ഞില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു. ആന്ധ്രയിലെ അവുകു മണ്ഡലിലെ സിങ്കനപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് അമിതമായി മദ്യപിച്ച ഡ്രൈവര്‍ വീട്ടിലേക്ക് നടക്കാന്‍...

2011-ല്‍ ഒരു സ്ഥാനാര്‍ഥിയായി ഞാന്‍ വരുമ്പോള്‍ ഇതിലും വലിയ കോലാഹലം ആയിരുന്നു…!!! അന്ന് ഞാന്‍ അനുഭവിച്ച സമ്മര്‍ദം ചെറുതൊന്നുമല്ല…!! എന്നിട്ടും ചേര്‍ത്തുപിടിച്ച ജനതയാണ് പാലക്കാട്ടേതെന്ന് ഷാഫി പറമ്പിൽ…!

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല പാർട്ടിയുടെ സ്ഥാനാർഥിയാണെന്ന് ഷാഫി പറമ്പിൽ എം.പി. രാഹുൽ തൻ്റെ നോമിനിയല്ലെന്നും പാർട്ടിയുടെ നോമിനിയാണെന്നും രാഹുലിൻ്റെ സ്ഥാനാർഥിത്വത്തിൽ നേതൃത്വത്തോട് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പി. സരിൻ ഉയർത്തിയ വാദങ്ങളോട് കൂടുതൽ പ്രതികരിക്കാനും ഷാഫി പറമ്പിൽ...

ദീപാവലി സമ്മാനം…!!! കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എമൂന്ന് ശതമാനം വര്‍ധിപ്പിച്ചു…!!! ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വര്‍ധിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വര്‍ധിക്കും....

ഇതാണ് സിപിഎം പ്രവർത്തകർ… ഇതാണ് കരുതൽ…!! ദിവ്യയ്ക്ക് കാവലായി പാർട്ടിയുടെ വനിതാ പ്രവർത്തകർ…!!! വീടിന് സംരക്ഷണമൊരുക്കി സി.പി.എം ലോക്കൽ നേതാക്കളും…!! ദിവ്യയ്ക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ…

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം. ബി.ജെ.പി.യും യൂത്ത് കോണ്‍ഗ്രസും പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബുധനാഴ്ച രാവിലെ തന്നെ സി.പി.എം. പ്രവര്‍ത്തകര്‍ ദിവ്യയുടെ വീടിന് മുന്നിലെത്തിയിരുന്നു....

തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല, രാഹുൽ ഗാന്ധിയായിരിക്കും…!!! പാലക്കാട്ടെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം..!! തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും…!!! പാർട്ടി തീരുമാനത്തിന് ശേഷം സ്വതന്ത്രനായി മത്സരിക്കുമോ എന്ന് പറയാമെന്ന് സരിൻ

പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥി നിർണയം പാർട്ടി പുനഃപരിശോധിക്കണമെന്ന് പി.സരിൻ ആവശ്യപ്പെട്ടു. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലർ ‌തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ പാർട്ടി വലിയ കൊടുക്കേണ്ടിവരുമെന്നും സരിൻ മുന്നറിയിപ്പ് നൽകി. സ്ഥാനാർഥി ആകാത്തതുകൊണ്ടല്ല താൻ എതിർപ്പ്...

തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചു…!! വീടിൻ്റെ വാതിൽ അടച്ചിരുന്നില്ല.., ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!!...

കണ്ണൂർ: എഡിഎം നവീൻ ബാബു തിങ്കളാഴ്ച ഓഫിസിലെത്തിയത് പതിവിലും സന്തോഷത്തോടെയായിരുന്നു. മുഖത്ത് ആ സന്തോഷം വ്യക്തമായിരുന്നു. കാരണം ഇന്ന് നാട്ടിലേക്കു സ്ഥലം മാറിപ്പോകുന്നതിന്റെ ദിവസമാണ്. കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച വിടുതൽവാങ്ങി പോകേണ്ടതായിരുന്നു. എന്നാൽ നവരാത്രി പൂജയോടനുബന്ധിച്ച് 11ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ വിടുതൽ...

അവസരം മുതലെടുക്കാൻ നിർണായക നീക്കവുമായി സിപിഎം ..!!! കോൺഗ്രസുമായി ഇടഞ്ഞ പി. സരിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ വാഗ്ദാനം… സരിനെ അനുനയിപ്പിക്കാൻ കോൺഗ്രസിൻ്റെ ശ്രമം…

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വൻ നീക്കങ്ങൾ. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ഭിന്നത രൂപപ്പെട്ടതോടെ അവസരം മുതലെടുക്കാൻ സിപിഎം രംഗത്തെത്തി.. ഭിന്നതയെന്ന് സൂചന. പി.സരിൻ രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റൽ മീഡിയ...

ഇതിന് ബ്രേക്ക് ഇല്ലേ..!!! വീണ്ടും കുതിച്ച് സ്വർണ്ണവില..!!! ഇന്ന് പുതിയ റെക്കോർഡ്…!! 57,000 കടന്ന് മേലേക്ക്… ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 62000 രൂപ നൽകേണ്ടി വരും..!!!

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും, പവന് 360 രൂപ വർദ്ധിച്ച് 5,7120 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര...

Most Popular

G-8R01BE49R7