Category: World

മെസിയാണോ റൊണാള്‍ഡോയാണോ മിടുക്കന്‍; തര്‍ക്കം മൂത്ത് ദമ്പതികള്‍ വിവാഹ മോചനത്തിന്!!!

അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മെസിയുടേയും റൊണാള്‍ഡോയുടേയും താരപ്രഭയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, ഫുട്ബോള്‍ പ്രണയം റഷ്യയിലെ ദമ്പതികളുടെ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ആര്‍സനും ഭാര്യ ല്യുദ്മിലയുമാണ് അതിരു...

കാറപകടത്തില്‍ ‘മരിച്ച’ യുവതി മോര്‍ച്ചറിയില്‍ നിന്ന് ഏഴുന്നേറ്റ് വന്നു

ജൊഹന്നാസ്ബര്‍ഗ്: കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതിക്ക് മോര്‍ച്ചറിയില്‍ പുനര്‍ജന്മം. പരിശോധനകള്‍ക്ക് ശേഷം മരിച്ചെന്നുറപ്പിച്ച് ശരീരം മോര്‍ച്ചറിയിലെ ഫ്രീസറിലേയ്ക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് സമയം എടുക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടെ മോര്‍ച്ചറി ജീവനക്കാരന്‍ നോക്കിയപ്പോഴാണ് യുവതി ശ്വാസം എടുക്കുന്നതായി മനസ്സിലായത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ...

മെക്സിക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

മോസ്‌ക്കോ: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്സിക്കോയെ ബ്രസീല്‍ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 87 -ാം മിനിറ്റില്‍ ഫെര്‍മിനോയാണ് ബ്രസീലിന്റെ രണ്ടാമത്തെ ഗോള്‍ നേടിയത്. നെയ്മറിന്റെ പാസ് ഫെര്‍മിനോ അനായാസം മെക്സിക്കന്‍ വലയിലാക്കി. ആദ്യപകുതിയിലെ ഗോള്‍ രഹിത സമനിലയ്ക്ക് പിന്നാലെ മിനിറ്റുകള്‍ക്കകം...

അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രം പകര്‍ത്തിയാല്‍ ഇനി ഒരു വര്‍ഷം ജയില്‍ ശിക്ഷ!!!

ദുബായ്: അനുവാദമില്ലാതെ ഇനി മറ്റാരുടെയെങ്കിലും ചിത്രമോ ദൃശ്യങ്ങളോ പകര്‍ത്തിയാല്‍ പണികിട്ടും. ഇങ്ങനെ ചെയ്യുന്നവരില്‍ നിന്ന് 500,000 ദിര്‍ഹം വരെ പിഴ ഈടാക്കുകയും, ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയുമാണ് ദുബയില്‍ നടപടി. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ഓഫീസിനുള്ളില്‍ യുവാവ് കരയുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും...

വീണ്ടും ഞെട്ടിച്ച് സൗദി; സ്ത്രീകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനും അനുമതി; ഇതിനായി പ്രത്യേക വായ്പയും

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍...

യു.എസില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പത്രത്തിലെ കോളമിസ്റ്റും അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ റോബ് ഹൈസന്‍, എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍, സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍സ് എഡിറ്റര്‍ വെന്‍ഡി...

മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: പോപ് സംഗീതജ്ഞന്‍ മൈക്കിള്‍ ജാക്സന്റെ പിതാവ് ജോ ജാക്സണ്‍(89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെക്കാലമായി അദ്ദേഹം പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സയിലായിരുന്നു. മൈക്കിള്‍ ജാക്സന്റെ ഒമ്പതാം ചരമ വാര്‍ഷികത്തിനു രണ്ടു ദിവസത്തിന് ശേഷമാണ് പിതാവിന്റെ മരണം....

ആതിഥേയരായ റഷ്യയെ വലിഞ്ഞ് മുറുക്കി സുവാരസ്, ഉറുഗ്വായ് രണ്ട് ഗോളിന് മുന്നില്‍

സമാറ: ലോകകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഉറുഗ്വായ് ആതിഥേയരായ റഷ്യയ്ക്കെതിരേ രണ്ട് ഗോളിന് മുന്നില്‍. പത്താം മിനിറ്റില്‍ ലൂയിസ് സുവാരസാണ് ആദ്യ ഗോള്‍ നേടിയത്. ബോക്സിന് പുറത്ത് മധ്യഭാഗത്ത് നിന്ന് തൊടുത്ത ഫ്രീകിക്ക് ഗോള്‍വലയിലാക്കുകയായിരുന്നു. കവാനിയെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ്...

Most Popular