Category: World

ഐപിഎല്ലിലെ അപൂര്‍വ നേട്ടം കൈവരിച്ച് സഞ്ജു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ നേടിയത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസ് അടിച്ചെടുത്തു. ഇതോടെ ഐപിഎല്ലിലെ അപൂര്‍വ നേട്ടത്തിലെത്താന്‍ മലയാളി താരത്തിനായി....

2020 പകുതിയോടെ ഇന്ത്യയിലെ 3.7 കോടി വിഡിയോ ടിക്ടോക് നീക്കം ചെയ്തു

ബെയ്ജിങ്: നിർദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള 3.7 കോടി വി‍ഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. 2020 പകുതിയോടെ വിഡിയോകൾ നീക്കം ചെയ്തെന്ന് ബൈറ്റ്ഡാൻസിന്റെ സുതാര്യത റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുന്നതിന് ടിക്ടോക് എടുക്കുന്ന നടപടിയാണ് ഇതിലൂടെ കമ്പനി അടിവരയിടുന്നത്. ജൂൺ അവസാനത്തോടെയാണ്...

മുന്‍ കാമുകിയെ കൊന്ന് കഷണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ തിന്നു

വാഷിങ്ടണ്‍ : ആറ് വര്‍ഷം മുമ്പ് യു.എസിനെ നടുക്കിയ അരുംകൊലയില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. മുന്‍ കാമുകിയെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്ത ജോസഫ് ഒബെര്‍ഹാന്‍സിലി(39)യെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് പുറമേ ഭവനഭേദനക്കുറ്റത്തിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ബലാത്സംഗക്കുറ്റത്തില്‍ വെറുതെവിട്ടു. 2014-ലാണ്...

ട്രംപിന് നേരെ മാരക വിഷപ്രയോഗം: സ്ത്രീ അറസ്റ്റില്‍

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി...

സ്പുട്‌നിക് 5: വോളന്റിയര്‍മാര്‍ക്ക് പാര്‍ശ്വഫലങ്ങള്‍; വാക്‌സീന്‍ പരീക്ഷണം തുടര്‍ന്ന് റക്ഷ്യ

കുത്തിവയ്‌പ്പെടുത്ത ഏഴിലൊരു വോളന്റിയര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം തുടരുന്നു. 76 പേരില്‍ നടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിനിടെയാണ് ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ പ്രാഥമിക ഫലങ്ങള്‍ സെപ്റ്റംബര്‍ നാലിന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചു. കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് വേദന(44...

ഐപിഎല്‍: വിക്കറ്റിന് പിന്നില്‍ ‘സെഞ്ച്വറി’യടിച്ച് ധോണി

ഐ.പി.എല്ലില്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. വിക്കറ്റിന് പിന്നിൽ നൂറ് ക്യാച്ചുകൾ എടുത്താണ് ധോണി 100 ക്ലബിൽ ഇടം നേടിയത്. ഐ.പി.എല്‍ 2020 ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെയാണ് ധോണി നൂറാം ക്യാച്ച് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഈ നേട്ടം...

വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍; ജൈവായുധനമെന്ന് സംശയം

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. കാനഡയില്‍നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്‌സലില്‍ റസിന്‍ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്‌സലില്‍...

ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ല; പ്ലേസ്റ്റോറിൽ നിന്ന് പേടിഎം നീക്കി ഗൂഗിൾ

ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ത്യയിൽ തന്നെ നിരവധി ആളുകൾ ആശ്രയിച്ചിരുന്ന ആപ്ലിക്കേഷനാണ് പേടിഎം. എന്നാൽ ടെക് ലോകത്തെ തന്നെ ഞെട്ടിച്ചൊരു തീരുമാനമാണ് ആപ്ലിക്കേഷനുമേൽ ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ തന്നെ പിൻവലിച്ചിരിക്കുകയാണ്. ഇതിന് കാരണമായ.ി പറയുന്നത് ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ്...

Most Popular

28 വര്‍ഷത്തിന് ശേഷം എല്ലാവരും കുറ്റവിമുക്തരാകുമ്പോള്‍…

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകള്‍ ശക്തമല്ലെന്നും മസ്ജിദ്‌ തകര്‍ത്തത് ആസൂത്രിതമല്ലായിരുന്നുവെന്നും ജസ്റ്റിസ് എസ്.കെ....

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു; ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ല; പള്ളി പൊളിക്കുന്നത്‌ തടയാനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്ന് കോടതി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു. ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവസമയത്ത് നിരവധി ആള്‍ക്കാരുണ്ടായിരുന്നു....

ബി.ജെ.പി എം.എല്‍.എയെ പോലുള്ളവരാണ് ബലാത്സംഗത്തിന് കാരണം

ന്യൂഡല്‍ഹി: യു.പിയിലെ ഹഥ്​രസില്‍ സവര്‍ണര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ നീതിക്കായി ശബ്​ദിച്ച്‌​ ബോക്​സര്‍ വിജേന്ദര്‍ സിങ്​. ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ്​ വിജേന്ദര്‍ പ്രതികരിച്ചത്​. ''ഉത്തര്‍പ്രദേശിലെ ബി.ജെ.പി...