സൗദി അറേബ്യയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,605 ആയി. കൊവിഡ് ബാധിച്ച് സൗദിയിൽ ഇതുവരെ മരിച്ചത് 38 പേരാണ്. 551 പേർ രോഗമുക്തിനേടി.
രോഗബാധിതരിൽ 2016 പേർ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ...
ദുബായ്: കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.
ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ...
ന്യൂയോര്‍ക്ക്: കൊറോണ് ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), ന്യൂയോര്‍ക്കില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ...
അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണു മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ടു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ഥിയും ഇന്ന് മരിച്ചിരുന്നു. തിരുവല്ല കടപ്ര വലിയ പറമ്പില്‍...
റിയാദ് : കോവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് സൗദിയിലെ ആശുപത്രിയില്‍ മരിച്ചത്. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് പത്തിനാണ് ഷബ്‌നാസ് സൗദിയിലേക്കു പോയത്.
അതേസമയം രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...
ദുബായ്: യു.എ.ഇ.യിലെ എല്ലാ വിസകളും മൂന്ന് മാസത്തേക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാലാവധി തീരുന്ന താമസ വിസയുള്‍പ്പെടെ എല്ലാ വിസകളും ിതില്‍ പെടും. രാജ്യത്തിനുപുറത്ത് 180 ദിവസത്തില്‍ കൂടുതല്‍ കഴിയുന്നവരുടെ താമസവിസകളും റദ്ദാക്കില്ല. ഇത്തരം വിസക്കാര്‍ക്ക് അധിക പിഴ ചുമത്തില്ലെന്നും ദുബായ്...
ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എമിറേറ്റസ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ച് യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. ഏപ്രില്‍ ആറു മുതലാണ് എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക.
നിയന്ത്രിത സര്‍വീസുകളായാണ് നടത്തുന്നതെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ആയ ഷെയ്ഖ് അഹമ്മദ് ബിന്‍...
കൊറോണ ഭീതിയില്‍ കഴിയുന്ന സൗദി അറേബ്യക്ക് ആശ്വാസ വാര്‍ത്ത. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 2500 പേര്‍ വീടുകളിലേക്ക് മടങ്ങിയെന്നതാണ് രാജ്യത്തെ ആശ്വസിപ്പിക്കുന്നത്. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം കിട്ടിയത്.
ഏറ്റവും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും...