Category: PRAVASI

ഒരു കിലോ മത്തിക്ക് 477 രൂപ

കോവിഡ് നിയന്ത്രണം മൂലം ഒമാന്‍ ഉള്‍പെടെ ഇതര രാജ്യങ്ങളില്‍നിന്ന് മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ യുഎഇയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. പല ഇനം മീനുകളും കിട്ടാനില്ല. ഉള്ളവയ്ക്കാകട്ടെ ഉയര്‍ന്ന വിലയും. മലയാളിയുടെ സ്വന്തം മത്തി (ചാള) വലുത് കിലോയ്ക്ക് അബുദാബിയില്‍ 23 ദിര്‍ഹം. അതായത് 477.78...

പ്രവാസി മലയാളികള്‍ മെയ് വരെ കാത്തിരിക്കണം; വിമാന സര്‍വീസ് ഇപ്പോള്‍ ആരംഭിക്കില്ല

പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താല്‍ ബുദ്ധിമുട്ടുണ്ട്. പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി സൂചിപ്പിച്ചു. വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തുള്ള മലയാളി സംഘങ്ങള്‍...

പ്രവാസികള്‍ക്ക് ഓണലൈന്‍ വഴി മെഡിക്കല്‍ സേവനം

രുവനന്തപുരം: പ്രവാസികള്‍ക്ക് ഓണലൈന്‍ വഴിയും മെഡിക്കല്‍ സേവനം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികള്‍ കുടുതലായുള്ള രാജ്യങ്ങളില്‍ അഞ്ചു കോവിഡ് ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം തുടങ്ങുക. നോര്‍ക്ക വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍...

ക്ലോസറ്റിലെ വെള്ളംകൊണ്ട് ഭാര്യയ്ക്ക് ചായ ഉണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിച്ച സെലിബ്രിറ്റിക്ക് സംഭവിച്ചത്…

ക്ലോസറ്റിലെ വെള്ളം എടുത്ത് ഭാര്യയ്ക്ക് ചായ ഉണ്ടാക്കി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് മക്കയില്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലെ സെലിബ്രറ്റിയായ ഹാനി അല്‍ഹല്‍വാനിയെയാണ് മക്ക പോലീസിന്റെ പിടിയിലായത്. വൈറലാകാനും ചെറിയൊരു തമാശയ്ക്കും വേണ്ടി ക്ലോസറ്റിലെ വെള്ളമെടുത്ത് ചായയുണ്ടാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ സനാപ്ചാറ്റിലൂടെ...

യുഎസില്‍ നാല് മലയാളികള്‍ കൂടി മരിച്ചു; ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 24 ആയി

ന്യൂയോര്‍ക്ക് : കൊറോണ ബാധിച്ച് യുഎസില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു...

ദുബായില്‍ മലയാളിയ്ക്ക് നാല് കോടി രൂപ നഷ്ടപരിഹാരം

കുന്നംകുളം: ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ മലയാളിക്ക് നഷ്ടപരിഹാരമായി 4.14 കോടി രൂപ നല്‍കാന്‍ കോടതി വിധി. ചേലക്കര സ്വദേശിയായ ലത്തീഫിന് ഇന്‍ഷൂറന്‍സ് തുക നല്‍കാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടത്. ലത്തീഫിന്റെ ജീവിതം കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി വീല്‍ച്ചെയറിലാണ്. 2019 ജനുവരിയില്‍ ജബല്‍അലിക്ക് സമീപം...

ഇന്ത്യയ്ക്ക് ട്രംപിന്റെ ഭീഷണി: കൊറോണ പ്രതിരോധ മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും

വാഷിങ്ടന്‍ : കൊറോണ പ്രതിരോധ മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു....

കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ വെളിപ്പെടുത്തല്‍: 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍

ന്യൂജഴ്‌സി: കൊറോണ രോഗകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍. രോഗം ബാധിച്ചപ്പോള്‍ 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍ പറഞ്ഞു. കുട്ടികളോട് വിടപറയുന്നതിനായി വിഡിയോ വരെ തയാറാക്കി, അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51