മനാമ: ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നു വരുന്നവർ ബഹ്‌റൈനിൽ 10 ദിവസം ക്വാറൻറീനിൽ കഴിയണമെന്നു കോവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ മെഡിക്കൽ ടീം. പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയാണു മറ്റു രാജ്യങ്ങൾ.
6 വയസ്സിൽ കൂടുതലുള്ള ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകത്ത്...
അബുദാബി: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു. ചികിത്സയുടെ ഭാഗമായി അബുദാബി ബുർജിൽ ആശുപത്രിയിൽ ഇൗ മാസം 13ന്...
ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യവസാായി എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. ഇന്നലെ രാത്രി യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു
അതേസമയം, അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ സംഭവസ്ഥലത്ത്...
ഗള്‍ഫില്‍ നിന്നും മൂന്ന് വര്‍ഷത്തിന് ശേഷം പ്രവാസി യുവാവ് നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ. തെലങ്കാനയിലെ നിസാമാബാദില്‍ ആണ് സംഭവം. ഭര്‍ത്താവ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍...
കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി.
ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയാണു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
വിദേശങ്ങളില്‍...