Category: NEWS

മറ്റു രോഗങ്ങൾക്കു ചികിത്സ തേടിയവർക്കും കൂട്ടിരിപ്പുകാർക്കും കോവിഡ്

തിരുവനന്തപുരം • മറ്റു രോഗങ്ങൾക്കു ചികിത്സ തേടി മെഡിക്കൽ കോളജിലെത്തിയവർക്കും കോവിഡ്. ശസ്ത്രക്രിയാ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്ന രോഗികൾക്ക് വൈറസ് പകർന്നതും കൂട്ടിരിപ്പുകാരായി എത്തിയ പത്തിലേറെ പേർക്കും സ്ഥിരീകരിച്ചതായുള്ള വിവരവും മെഡിക്കൽ കോളജിന്റെ പ്രവർത്തനം താറുമാറാക്കി. ശസ്ത്രക്രിയാ വാർഡിൽ നിന്നു ഡിസ്ചാർജ് ചെയ്യാൻ നിശ്ചയിച്ചവരെ പോലും...

മായാനദി എന്റെ പണം ചിലവഴിച്ച് നിർമിച്ച സിനിമ: വ്യാജ വാർത്തകൾക്കെതിരെ സന്തോഷ് ടി കുരുവിള

സമൂഹമാധ്യമങ്ങളിലെ ചില കോണുകളിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെ നിശിതമായി വിമർശിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള രംഗത്ത്. മായാനദി എന്ന സിനിമ പൂർണ്ണമായ‌ും തന്റെ അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് നിർമിച്ച സിനിമയാണെന്നും തന്റെ ബിനാമി താൻ മാത്രമാണെന്നും സന്തോഷ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ...

ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ ഇവിടെ 44 ടെസ്റ്റുകള്‍ നടത്തുന്നു; ലോകത്ത് തന്നെ മരണനിരക്ക് ഏറ്റവും കുറവാണ് കേരളത്തില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കോവിഡ് പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇതുവരെ മൂന്നുലക്ഷത്തിലേറെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചുവെന്നും കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതിന്റെ...

അന്ന് ട്രെയിനിന് അപായ സൂചന നല്‍കി നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചു; ഇന്ന് ഓര്‍മയാകുമ്പോഴും എട്ടുപേര്‍ക്ക് ജീവന് സഹായമായി അനുജിത്ത്‌

2010 സെപ്റ്റംബര്‍ ഒന്നിന് ഇറങ്ങിയ മലയാളം പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാർഥികള്‍ അപകടം ഒഴിവാക്കി’ എന്നത്. അതിനു നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍...

വധഭീഷണി കെട്ടിച്ചമച്ചത്; യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന് സസ്പെന്‍ഷന്‍

യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്പെന്‍ഷന്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു യുഎഇ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ഇയാൾ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ല എന്നതാണ്...

കോവിഡ്: കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍…

കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും ഇന്ന് നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. മാർഗ്ഗ നിർദ്ദേശങ്ങൾ 1. ജില്ലയിലെ ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 5 മണിക്ക്...

ആളുമാറി യുവാവിനെ നടുറോട്ടിലിട്ട് പൊലീസ് തല്ലിച്ചതച്ചു

പെരുങ്ങുഴിയില്‍ ക്ഷേത്രഭാരവാഹിയെ ചിറയിന്‍കീഴ് എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘംആളുമാറി തല്ലിച്ചതച്ചെന്നു പരാതി. കഴിഞ്ഞ ദിവസം വൈകിട്ടു 6ന് ആണ് സംഭവം. പെരുങ്ങുഴി മണ്ണീര്‍വിളാകം വീട്ടില്‍ ജയലാലിനു(39)നേരെയാണു ജീപ്പിലെത്തിയ പൊലീസുകാര്‍ മര്‍ദനം അഴിച്ചുവിട്ടത്. നാട്ടുകാര്‍ മര്‍ദനം ചോദ്യം ചെയ്തതോടെ , അടിയേറ്റു ബോധരഹിതനായ യുവാവിനെ ഉപേക്ഷിച്ചു...

100 മീറ്റര്‍ ഓടുന്നത് പോലെയല്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഹൃസ്വദൂര ഓട്ടമത്സരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ ഒറ്റയടിക്ക് ഓടിത്തീര്‍ക്കാന്‍ പറ്റുന്നതല്ല കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം. മാരത്തണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബിബിസിയില്‍...

Most Popular