Category: NEWS

മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാ​മ​തും പി​ടി​ക്ക​പ്പെ​ട്ടാ​ൽ പി​ഴ​യാ​യി ര​ണ്ടാ​യി​രം രൂ​പ ഈ​ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് മാ​സ്ക് ധ​രി​ക്കാ​ത്ത 6954 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച പ​ത്തു പേ​ര്‍​ക്കെ​തി​രെ കേ​സ്...

ഇന്ന് ആലപ്പുഴ ജില്ലയിൽ 146 പേര്‍ക്ക് കൊവിഡ് : 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 146 പേര്‍ക്ക് കൊവിഡ് ആറുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർ *129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം* 1&2 ദുബായില്‍ നിന്നും എത്തിയ 54,27 വയസ്സുള്ള രണ്ട് പേരിശേരി സ്വദേശിനികള്‍ . 3. ദുബായില്‍ നിന്നെത്തിയ...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 297 പേര്‍ക്കാണ് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 297 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീക രിച്ചത്.ഇവരുടെ വിവരം ചുവടെ. 1. ചായ്ക്കോട്ടുകോണം സ്വദേശിനി(43), സമ്പര്‍ക്കം. 2. വട്ടപ്പുല്ല് സ്വദേശി(22), സമ്പര്‍ക്കം. 3. കരിമഠം സ്വദേശി(7), സമ്പര്‍ക്കം. 4. പുതുക്കുറിച്ചി സ്വദേശി(48), സമ്പര്‍ക്കം. 5. തമിഴ്നാട്ടില്‍ നിന്നെത്തിയ തിരുനെല്‍വേലി സ്വദേശിനച(29). 6. ഉറവിടം വ്യക്തമല്ലാത്ത 80 കാരി. 7. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(13), സമ്പര്‍ക്കം. 8. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(42), സമ്പര്‍ക്കം. 9. മെഡിക്കല്‍...

ഇന്നും മലപ്പുറം ജില്ലയില്‍ രോഗികള്‍ കൂടുതല്‍; പുതിയ 242 പേര്‍ക്ക് രോഗബാധ; ഇതില്‍ 199 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 242 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കാണ് രോഗബാധയുണ്ടായത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. നേരിട്ടുള്ള...

കണ്ണൂര്‍ ജില്ലയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്; സമ്പർക്കത്തിലൂടെ 21 പേര്‍ക്ക്

ഇന്ന് (AUGUST 11) കണ്ണൂര്‍ ജില്ലയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്; 24 പേർക്ക് രോഗമുക്തി. ജില്ലയില്‍ 30 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന്...

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ രോഗം വ്യാപിക്കുന്നു; എറണാകുളം ജില്ലയിൽ ഇന്ന് 133 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 133 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-.5* 1. ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്നെത്തിയ പനമ്പിള്ളി നഗർ സ്വദേശിനി (25) 2. ഗുജറാത്തിൽ നിന്നെത്തിയ ആലുവ സ്വദേശി (48) 3. സിംഗപ്പൂരിൽ നിന്ന് വന്ന വാരപ്പെട്ടി സ്വദേശി...

ഇന്ന് തൃശൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

തൃശൂര്‍ ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2101 ആയി. ഇതുവരെ...

പാലക്കാട് ജില്ലയിൽ ഇന്ന് 141 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ രോഗബാധ 71 പേർക്ക്

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 11) മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന...

Most Popular

G-8R01BE49R7