Category: NEWS

വയനാട്ടില്‍ സ്ഥിതി ഗുരുതരം; ഇന്ന് രോഗബാധ ഉണ്ടായ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (11.08.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305...

കോട്ടയം ജില്ലയില്‍ ഇന്ന് 24 പേര്‍ക്കു കൂടി കോവിഡ്; 24 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇന്ന് (august 11) കോട്ടയം ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ലയാണ് ഇടുക്കി. ഇടുക്കി ജില്ലയിൽ ഇന്ന് (11.08.2020) 4 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല 1. വണ്ടൻമേട് സ്വദേശി (69). നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 2. കാമാക്ഷി പാവക്കണ്ടം സ്വദേശി (80)....

രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ

ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഞായാറാഴച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല....

കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്: സമ്പര്‍ക്കം വഴി 123 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്....

തിരുവനന്തപുരം 297, മലപ്പുറം 242; ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല....

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

*ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്* സമ്പർക്കത്തിലൂടെ - 1242 ഉറവിടം അറിയാത്തത് - 105 തിരുവനന്തപുരം 297 കൊല്ലം 25 പത്തനംതിട്ട 20 ആലപ്പുഴ 146 കോട്ടയം 24 ഇടുക്കി 4 എറണാകുളം 133 തൃശൂർ 32 മലപ്പുറം 242 പാലക്കാട്‌ 141 കോഴിക്കോട് 158 കണ്ണൂർ 158 വയനാട് 18 കാസർഗോഡ് 147

മിയ ഖലീഫ കണ്ണട ലേലത്തിനിട്ടു; 75 ലക്ഷവും കടന്നു; ബെയ്റൂട്ടിനായി സഹായം

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഉഗ്ര സ്‌ഫോടനം ലോകത്തിന്റെ കണ്ണീരാവുകയാണ്. ദുരന്തത്തിൽ 135 പേർ മരിക്കുകയും 5000 ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദുരിതബാധിതരെ സഹായിക്കാൻ ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ മുൻ പോൺതാരം മിയാ ഖലീഫയും രംഗത്തുണ്ട്. മിയയുടെ ജൻമ നാട് കൂടിയാണ്...

Most Popular

G-8R01BE49R7