Category: NEWS

പുകയിലയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ ; മനുഷ്യരില്‍ പരീക്ഷണം അടുത്ത ദിവസങ്ങളില്‍

ലോകം ഒന്നടങ്കം കൊറോണവൈറസ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുകയാണ്. ഇതിനിടെ പുകയിലയില്‍ നിന്ന് തയാറാക്കിയ കോവിഡ് വാക്‌സിനും മനുഷ്യരില്‍ പരീക്ഷിക്കാന്‍ പോകുകയാണ്. ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ കമ്പനിയുടെ വാക്‌സിന്‍ ഈ ആഴ്ച തന്നെ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുകയില സസ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന പരീക്ഷണാത്മക കോവിഡ് 19 വാക്‌സിന്‍...

എ.എല്‍. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി അമല പോള്‍

മുന്‍ഭര്‍ത്താവ് എ.എല്‍. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി അമല പോള്‍. അമേരിക്കയില്‍ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുന്‍ഭര്‍ത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ഗാര്‍ഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തില്‍...

ഉത്ര കൊലക്കേസില്‍ : കൊലപാതകം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം: ഉത്ര കൊലപാതകക്കേസില്‍ െ്രെകംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി. കൊലപാതകത്തില്‍ ചെറിയ തെളിവുകള്‍ പോലും നഷ്ടമാകാതിരിക്കാനാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് ശാസ്ത്രീയ തെളിവായി കോടതിയില്‍ ഹാജരാക്കും. ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ്...

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനി കോവിഡ് ആന്റിജന്‍ ടെസ്റ്റ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനി കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്ക്...

ആദ്യം വാക്‌സിന്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ;കൂട്ട വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി റഷ്യ

മോസ്‌കോ: ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ നടപ്പാക്കാന്‍ റഷ്യ. നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്‌സിനുകളിലൊന്ന് ക്ലിനിക്കല്‍ ട്രയല്‍ (മനുഷ്യരിലെ പരീക്ഷണം) വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ വ്യക്തമാക്കി. മോസ്‌കോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗാമലെയ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായത്....

ഉദ്ഘാടനത്തിന്‌ മന്ത്രിക്ക്‌ നാട മുറിക്കാൻ കത്രിക നല്‍കിയത് കോവിഡ് ബാധിതന്‍; ചടങ്ങില്‍ പങ്കെടുത്തത് 150 പേര്‍…

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ, മന്ത്രി ഉദ്ഘാടകനായ ചടങ്ങിൽ കോവിഡ് പോസിറ്റീവ് ആയ ചോഴിയക്കോട് സ്വദേശി പങ്കെടുത്തു. സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി കെ.രാജുവിന് ചൊവ്വാഴ്ച ആന്റിജൻ പരിശോധന നടത്തും. അരിപ്പ ഗവ.എംആർ സ്കൂളിലെ ചടങ്ങിൽ പങ്കെടുത്ത അടുത്ത സമ്പർക്കത്തിലുള്ള 20...

കൊറോണ വൈറസിനെതിരെ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

കോവിഡ്19 നെതിരെയുള്ള വാക്‌സിന്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ, കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്‌നിക് ന്യൂസ് റിപ്പോര്‍ട്ട്. സൈബീരിയ വെക്ടര്‍ (ഢഋഇഠഛഞ) സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെകനോളജിയിലെ ഗവേഷകരാണ് ജലത്തില്‍ കൊറോണവൈറസിന്റെ വര്‍ധനവും...

ഇടുക്കിയിൽ പനി ബാധിച്ച് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്

ഇടുക്കിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്. നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. എറണാകുളം, കാസർഗോഡ്,...

Most Popular