Category: NEWS

കൊല്ലം ജില്ലയിൽ 35 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം

കൊല്ലം :ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കംമൂലം 27 പേർക്കും രോഗം സ്ഥിരീകരിച്ചു. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും ഇന്ന്...

പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ്: 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 13 പേരുടെ ഉറവിടം വ്യക്തമല്ല

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 1)47 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ,ഉറവിടം...

എറണാകുളം ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ* 1. വെസ്റ്റ് ബംഗാൾ സ്വദേശി (33) 2. തമിഴ്നാട് സ്വദേശികൾ - 20 പേർ *സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ* 1. തൃക്കാക്കര കരുണാലയം കോൺവെന്റ് (85) 2. തൃക്കാക്കര കരുണാലയം കോൺവെന്റ് (80)...

രക്ഷിക്കാമോ: ഡോക്ടറുടെ യാചന കേൾക്കാതെ കാഴ്ചക്കാർ; ഒടുവിൽ മരണം

പത്തനംതിട്ട: തിരുവല്ല വളഞ്ഞമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് കാഴ്ചക്കാരായി വഴിയാത്രക്കാര്‍. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം. ഇടിച്ച കാറിന്‍റെ ഉടമ അപകടസ്ഥലത്ത് കൂടിയവരോട് രക്ഷിക്കാമോ എന്ന് ചോദിച്ചിട്ടും പ്രതികരിച്ചില്ലെന്നു ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തലവടി സ്വദേശി ജിബു ആണ് മരിച്ചത്....

മുഴുവന്‍ സമയവും മൊബൈലില്‍; വഴക്കുപറഞ്ഞ അമ്മയെ മകന്‍ കുത്തിക്കൊന്നു; കൊലപാതകം പൊലീസില്‍ അറിയിക്കാതെ ബന്ധുക്കള്‍

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വഴക്ക് പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി. കർണാടക മാണ്ഡ്യ സ്വദേശി ശ്രീലക്ഷ്മി(45)യാണ് മകന്റെ കൊലക്കത്തിക്കിരയായത്. സംഭവത്തിൽ മകൻ മനുശർമ(21)യെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. മനു സദാസമയവും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നതിനെ അമ്മ പലതവണ വഴക്ക് പറഞ്ഞിരുന്നു....

ഇന്ന് 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും സ്ഥരീകരിച്ചു. കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76...

സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14,...

കോവിഡ്; എറണാകുളം ജില്ലയിൽ തയ്യാറായത് 8694 കിടക്കകൾ

എറണാകുളം : കോവിഡ് ബാധിച്ച കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികൾക്കായി ജില്ലയിൽ 141 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി തയ്യാറായത് 8694 കിടക്കകൾ. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായാണ് ഈ 141 കേന്ദ്രങ്ങൾ. നിലവിൽ 9 എഫ്.എൽ ടി. സി കളിൽ...

Most Popular