Category: NEWS

സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങള്‍ കൂടി

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് 10.30 ഓടെയായിരുന്നു അന്ത്യം. കൊണ്ടോട്ടി മേഖലയില്‍ രോഗം വ്യാപിച്ചുകൊണ്ടിരിക്കെ പ്രദേശത്ത് ഇത് മൂന്നാമത്തെ കോവിഡ് മരണമാണ്. 29-നാണ് കോയാമുവിനെ ശ്വാസംമുട്ടലിനെ...

രണ്ടു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചു; ഏഴ് പേര്‍ മരിച്ചു

അലാസ്‌കയിലെ ആംഗറേജില്‍ രണ്ടു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച്‌ ഏഴ് പേര്‍ മരിച്ചു. യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗവും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഇയാള്‍ തന്നെയായിരുന്നു. സോള്‍ഡോട്ട്‌ന വിമാനത്താവളത്തിന് സമീപത്തുവെച്ചുണ്ടായ അപകടത്തില്‍ രണ്ടു വിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പ്‌ ഒരു...

ബാലഭാസ്‌കറിനെ നേരത്തെ തന്നെ മൃതപ്രായനാക്കിയശേഷം കാര്‍ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് സംശയം; ഭീഷണിപ്പെടുത്തിയത് ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി: കലാഭവന്‍ സോബി; അപകട സമയത്തെ കാര്യം ബാലഭാസ്‌കര്‍ പറഞ്ഞു; ഇതേവരെ പോലീസ് തന്നോട് ഒന്നും...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചും വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം സജീവമാണെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി ജോര്‍ജ്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബാലഭാസ്‌കറിന്റെ ബന്ധു പ്രിയയുടെയും തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തായുടെ പക്കലും എല്ലാ വിവരങ്ങളും റെക്കോഡ് ചെയ്ത് ഏല്‍പ്പിച്ചിട്ടുണ്ടെന്നും...

ടിക് ടോക് വില്‍ക്കണമെന്ന് ട്രംപ്; വാങ്ങുന്നത് മൈക്രോസോഫ്റ്റ്

വാഷിങ്ടണ്‍: ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണലും ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന...

ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ കോട്ടയത്ത് ആരംഭിക്കുമെന്ന് എം എ യൂസഫലി

ദുബായ് : ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ കോട്ടയത്ത് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം എ യുസഫലി വ്യക്തമാക്കി. ഇതിനായി വിവിധ ഇടങ്ങളില്‍ സ്ഥലം അന്വേഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്. കേരളത്തില്‍ അഞ്ചിടത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതില്‍ പ്രധാന ഇടമായിട്ടാണ് കോട്ടയത്തെ...

40,0000ലും നില്‍ക്കാതെ സ്വര്‍ണവില; ഇന്നും കുത്തനെ കൂടി

തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവര്‍ഷത്തിനിടെ പവന്‍വലിയില്‍ 14,240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍...

കോവിഡില്‍ കുതിപ്പ് തുടരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തത് 57,117 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്ത് അരലക്ഷത്തിലധികം രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തത് 57,117 പുതിയ കോവിഡ് കേസുകളാണ്. ഇതുവരെയുള്ള ഉയര്‍ന്ന രോഗനിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തോട് അടുക്കുകയാണ്. ചികില്‍സയിലുള്ള 5,65,103 രോഗികളടക്കം 16,95,988...

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കോവിഡും, ലോക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി...

Most Popular