കൊല്ലം: വൈദികനായ അധ്യാപകന്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മാനേജ്മെന്റ് വൈദികനെ സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കരയില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലെ സ്‌കൂളിലാണ് സംഭവം.
ചെങ്ങമനാട് ബേത്ലഹേം ആശ്രമവാസി കൂടിയായ ഫാ.ഗീവര്‍ഗീസിനെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ സുറിയാനി...
കോഴിക്കോട്: തൃശൂരില്‍ നടന്ന 58-ാം സ്‌കൂള്‍ കലോത്സവത്തിന്റെ കിരീടം ചൂടിയതു പ്രമാണിച്ച് വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസാണ് അവധി പ്രഖ്യാപിച്ചത്.
കേരളാ സിലബസ് സ്‌കൂളുകള്‍ക്കാണ് അവധി. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അവധിയുണ്ടാവില്ല.
ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ സംഭവത്തെ് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം. ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും...
കോഴിക്കോട്: എകെജി പരാമര്‍ശത്തില്‍ വിടി എംഎല്‍എക്കെതിരായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അഭിപ്രായങ്ങള്‍ ധീരമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനും, അതിനോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം പൊതു സമൂഹത്തിനുമുണ്ട്. കാരണം ബല്‍റാം അഭിപ്രായ സ്വാതന്ത്ര്യമുള്ള കോണ്‍ഗ്രസ്സുകാരനാണ്. അദ്ദേഹത്തെ തിരുത്തുവാനുള്ള അധികാരവും...
തിരുവനന്തപുരം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എംഎല്‍എ വിടി ബല്‍റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ എംഎല്‍എയോട് വിശദീകരണം തേടുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ബാലപീഡകന്‍ ആയിരുന്നു എകെജി എന്ന ബല്‍റാമിന്റെ പരാമര്‍ശമാണ് എറെ വിവാദത്തിന് ഇടവെച്ചത്. ബല്‍റാം മാപ്പുപറയണമെന്ന് വ്യത്യസ്ത കോണുകളില്‍ നിന്ന്...
തിരുവനന്തപുരം: എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇടത് പ്രവര്‍ത്തകര്‍ വി.ടി. ബല്‍റാം എം.എല്‍.എയ്ക്ക് നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍.വി.ടി ബല്‍റാമിന് നേരെ കല്ലെറിയാനുള്ള ആശയം മോശമാണെന്നും ഭീകരമായ ആശയമാണ് അതെന്നും എന്‍.എസ് മാധവന്‍ പറയുന്നു....
തൃത്താല: വിടി ബല്‍റാമിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തൃത്താല കുറ്റനാട്ട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ബല്‍റാമിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍...
തൃശ്ശൂര്‍: 58ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ കലാകിരീടം ആര്‍ക്കും വിട്ടുകൊടുക്കാതെ കോഴിക്കോട്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.
893 പോയിന്റുമായി രണ്ടാം സ്ഥാനത്ത് പാലക്കാടും 875 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തും...