Category: NEWS

പിന്നെ എങ്ങനെ നന്നാവും.. തൃശൂരില്‍ ഉള്ളവര്‍ നിഷാമിന്റെ പണം വാങ്ങി സൗകര്യമൊരുക്കികൊടുത്തവര്‍, വെളുപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിഷാമിന് സൗകര്യമൊരുക്കികൊടുത്തവര്‍ക്ക് നടപടിയെടുക്കാതെ അതേപ്പറ്റി അന്വേഷിച്ച തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്. ജോലിയിലിരിക്കെ തന്റേടത്തോടെയും നെറിയോടെയും ചെയ്ത കാര്യം നിഷാമിന്റെ അറസ്റ്റാണ്. അതിനു തിക്താനുഭവം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്ന്...

പെസഹ ബുധന് കുമ്പസരിക്കാന്‍ അവധി വേണമെന്ന് പിസി ജോര്‍ജ്ജ്, ഭരണ പ്രതിപക്ഷ അംഗങ്ങുടെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: കുമ്പസാരിക്കാന്‍ അവധി വേണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് എംഎല്‍എ. പെസഹ ബുധന് നിയമസഭയ്ക്ക് അവധി കൊടുക്കണമെന്നും തനിക്ക് കുമ്പസാരിക്കാന്‍ പോകണമെന്നുമായിരുന്നു പിസിയുടെ ആവശ്യം. പാപങ്ങളേറ്റു പറയാന്‍ പിസി ജോര്‍ജിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പിസി...

കോട്ടയത്ത് ഏഴുപേരുമായി അമിതവേഗത്തില്‍ എത്തിയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണ അന്ത്യം

കോട്ടയം: മേലുകാവിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുട്ടം ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ത്ഥികളായ അനന്ദു, അലന്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെയും അലനെയും ഈരാറ്റുപേട്ട റിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെ...

എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാന്‍ 50,000 രൂപയും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ വിമാന യാത്രയ്ക്കുള്ള ആനുകൂല്യവും അനുവദിച്ചു. പ്രതിവര്‍ഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യമാണ് നല്‍കുന്നത്. ബില്ലില്‍ ഭേദഗതിവരുത്തിയാണ് പുതിയ ആനുകൂല്യം നല്‍കുന്നത്. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടാനുള്ള ബില്ലും നിയമസഭ പാസാക്കി....

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്നു യാത്ര വേണ്ട, ഹൈക്കോടതി വിലക്കി

കൊച്ചി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോവുന്നത് ഹൈക്കോടതി വിലക്കി. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. സീറ്റുകള്‍ക്കനുസരിച്ചു മാത്രമേ ബസുകളില്‍ യാത്രക്കാരെ കയറ്റാവൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ്...

അഭയ കേസ് വിചാരണയ്ക്ക് സ്റ്റേ ഇല്ല, ഹര്‍ജിയില്‍ വിശദമായ വാദം അടുത്തമാസം

കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ വിചാരണയ്ക്ക് സ്റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും തങ്ങളെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹരജിയിലാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഹരജിയില്‍ വിശദമായ വാദം...

രണ്ടുമാസമായി ശമ്പളമില്ല; 5000 ജീവനക്കാര്‍ കൂട്ടത്തോടെ രാജിവെച്ചു, എയര്‍സെല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ചെന്നൈ: ജീവനക്കാരുടെ കൂട്ട രാജിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ടെലികോം സ്ഥാപനമായ എയര്‍സെല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 5000 ത്തോളം ജീവനക്കാരാണ് കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍സെല്ലിന്റെ ഭൂരിഭാഗം ഓഫീസുകളും ഇതിനോടകം അടച്ചുപൂട്ടിയെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

സ്വന്തമായി ബിസിനസ് തുടങ്ങാന്‍ കന്യാകത്വം ലേലം ചെയ്ത് 26കാരി!!! പ്രതീക്ഷിക്കുന്നത് 10 കോടി രൂപ……

ലണ്ടന്‍: വിദേശരാജ്യങ്ങളില്‍ കാശിന് വേണ്ടി കന്യകാത്വം ലേലം അത്ര വലിയ സംഭവമൊന്നുമല്ല. വന്‍ തുകയ്ക്കാണ് കന്യാകാത്വം ലേലം ചെയ്യപ്പെടുന്നത്. ലണ്ടനിലെ 26കാരിയായി യുവതി തന്റെ കൂടെ കിടക്ക പങ്കിടണമെങ്കില്‍ 10 കോടി രൂപയാണ് ഏറ്റവും കുറഞ്ഞ തുകയായി ആവശ്യപ്പെടുന്നത്. ലണ്ടനില്‍ താമസിക്കുന്ന ജാസ്മിന്‍...

Most Popular

G-8R01BE49R7