പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്. പത്തനംതിട്ട സ്വദേശി അമല്‍ സുരേഷ് മാര്‍ച്ച് 23 നാണ് സ്നാപ്ഡീല്‍ വഴി അമല്‍ ആപ്പിള്‍ 5 എസ് ഫോണ്‍ ബുക്ക് ചെയ്തത്. പിന്നീട് 'ഇകോം എക്സ്പ്രസ്' എന്ന കൊറിയര്‍ കമ്പനി വഴിയാണ് പാഴ്സലെത്തിയത്.
പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദലിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് ബിജെപി എംപിയുടെ കത്ത്. നാജിനയില്‍ നിന്നുള്ള ബിജെപി എംപി യശ്വന്ത് സിംഗ് ആണ് മോദിക്ക് കത്തയച്ചിരിക്കുന്നത്.
തനിക്ക് ലഭിച്ച സംവരണം കാരണമാണ് താന്‍ എംപിയായതെന്ന് യശ്വന്ത് കത്തില്‍...
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു വി ടി ബല്‍റാമണെന്ന് അഡ്വ.എ ജയശങ്കര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ കയ്യടി വാങ്ങിയ ഇന്‍സ്പെക്ടര്‍ ബല്‍റാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎല്‍എ...
ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ സുപ്രധാനമായ ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന്. വകുപ്പ് താല്‍ക്കാലികമായി ഏറ്റെടുക്കുമെന്നും തല്‍ക്കാലത്തേക്ക് മറ്റ് മന്ത്രിമാരെയൊന്നും വകുപ്പ് ചുമതല ഏല്‍പ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ ജെയ്റ്റിലിയ്ക്ക് അടുത്ത മൂന്ന് മാസത്തേക്ക്...
ബീജം നല്‍കുന്നയാള്‍ ഉറച്ച കമ്യൂണിസ്റ്റുകാരനായിരിക്കണമെന്ന കടുത്ത നിലപാടുമായി സര്‍ക്കാര്‍ ബീജബാങ്ക്. ചൈനയിലാണ് സംഭവം. ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയ പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജബാങ്കാണ് വേറിട്ട നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
സംഭവം സോഷ്യല്‍ മീഡിയില്‍ വൈറാലായതോടെ ആശുപത്രി അധികൃതര്‍ ഔദ്യോഗിക സൈറ്റില്‍നിന്ന് നോട്ടീസ് നീക്കം ചെയ്തു.
ബീജദാതാവിനു വേണ്ട...
കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പേരൂര്‍ പൂവത്തുംമൂടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67) യെയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാത്യു ദേവസ്യ (69) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും ഭര്‍ത്താവിനും...