Category: NEWS

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മുറി പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് സ്ഥലംവിട്ടു!!!

ഹൈദരാബാദ്: ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി മുറിപൂട്ടിയിട്ട ശേഷം ഭര്‍ത്താവ് മുങ്ങി. ഹൈദരാബാദിലാണ് സംഭവം. മാങ്കമ്മ(48) എന്ന സ്ത്രീയെയാണ് ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മല്ലേഷ് ഗൗഡിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ ഒരു മുറിയില്‍ പൂട്ടിയിട്ട...

മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

അല്‍ഐന്‍: അല്‍ഐനില്‍ മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.കൊല്ലം സ്വദേശിനിയായ സുജ സിങ്ങാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മൂന്ന് മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്. 20 വര്‍ഷത്തോളം മറ്റൊരു സ്വകാര്യ ആശുപത്രിയിലും...

അഭിഭാഷക സംരക്ഷണം നടപ്പാക്കാന്‍ ഭോപ്പാലില്‍ തലമുണ്ഡനം ചെയ്ത് അഭിഭാഷകരുടെ വേറിട്ട പ്രതിഷേധം

ഭോപ്പാല്‍: അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലില്‍ അഭിഭാഷകരുടെ വേറിട്ട പ്രതിഷേധം. തലമുണ്ഡനം ചെയ്ത് കോടതി നടപടികള്‍ തടസപ്പെടുത്തി ഒരാഴ്ചയായി പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും. സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി രജിസ്ട്രാര്‍ പ്രസ്തവാന ഇറക്കുക വരെ ചെയ്തു. അഭിഭാഷക സംരക്ഷണ...

ജാതി സംവരണത്തിനെതിരെ ഇന്ന് ഭാരത് ബന്ദ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 144 പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജാതി സംവരണത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഭാരത് ബന്ദ്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്പൂര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാല്‍, ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ എന്നിവിടങ്ങളിലുമാണ് 144 ഏര്‍പ്പെടുത്തിയത്. അഞ്ചോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കുന്നതിന്...

നാളെ ബി.ജെ.പി ഹര്‍ത്താല്‍

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ശ്രീജിത്തിന്റെ അസ്വാഭാവിക മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.അതേസമയം നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ശ്രീജിത്തിന്റെ മരണം പൊലീസ് മര്‍ദനത്തെ...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ശ്രീജിത്തിന്റെ അസ്വാഭാവിക മരണം എറണാകുളം റേഞ്ച് ഐ ജി അന്വേഷിക്കും. നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ശ്രീജിത്തിന്റെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ...

സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു. പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന കംഗ്ര ജില്ലയിലെ നുര്‍പൂര്‍ മേഖലയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. മല മുകളിലെ പാതയിലൂടെ 60 വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക്...

എന്റെ കട അടപ്പിക്കാന്‍ വന്നാല്‍ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് ബി.ജെ.പിക്കാരന്റെ ഫേസ്ബുക്ക് ലൈവ്, പുറകെ വന്നത് എട്ടിന്റെ പണി (വീഡിയോ)

പന്തളം: ഹര്‍ത്താലിന് കട തുറന്ന് ഫേസ്ബുക്ക് ലൈവിലൂടെ ദളിതരെ വെല്ലുവിളിച്ച ബി.ജെ.പി അനുകൂലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയടപ്പിക്കാന്‍ ദളിത് പ്രവര്‍ത്തകരെ വെല്ലുവിളിച്ച ഇയാളുടെ സ്റ്റുഡിയോ ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് അടപ്പിക്കുകയും ചെയ്തു. പന്തളം സ്വദേശി ശ്രീജിത്ത് ആണ് ഹര്‍ത്താല്‍ അനുകൂലികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്...

Most Popular

G-8R01BE49R7