Category: NEWS

മന്ത്രിമാര്‍ ആരും തന്നെ എത്തിയില്ല, ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭാ യോഗം ചേരാനാകാതെ പിരിഞ്ഞു

തിരുവനന്തപുരം:മന്ത്രിസഭ ചോരാനുള്ള ക്വാറം തികയാത്തതിനെതുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനാകാതെ പിരിഞ്ഞു. ആറ് മന്ത്രിമാര്‍ മാത്രമാണ് ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സിപിഐ മന്ത്രിമാര്‍ ആരുംതന്നെ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേത്തുടര്‍ന്ന് മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതിനുള്ള...

രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍, ആദ്യം പിന്തുണ നല്‍കിയതും അദ്ദേഹം: മനസ്സ് തുറന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായി ആണെന്നും തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ എഴുതിയ പ്രതിവാര പംക്തിയില്‍ കമല്‍ ഹാസന്‍ പറയുന്നു. 'രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍...

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണ്, പാറ്റൂര്‍ കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പാറ്റൂര്‍ കേസ് വിധിന്യായത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് കോടതി വിമര്‍ശിച്ചു.പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാനോ തയ്യാറായില്ല....

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല, ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

കൊച്ചി: ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ നേരത്തെ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ജനുവരി 30...

കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി

കൊച്ചി: വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. റഫറിമാരുടെ പിഴവാണ് ഇത്തവണ തിരിച്ചടിയായത്. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ പഴി കേള്‍ക്കുന്ന റഫറിമാരുടെ പിഴവില്‍ ഇത്തവണ ഒരു മത്സരം നഷ്ടമാകുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ യുവതാരം ലാല്‍റുവത്താരയ്ക്കാണ്. മുപ്പത്തിരണ്ടാം മിനിറ്റിലാണ് ലാല്‍റുവത്താരയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുന്നത്. തോര്‍പ്പിനെ വീഴ്ത്തിയതിനാണ് കാര്‍ഡ്...

പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ കുറ്റവിമുക്തര്‍; ജേക്കബ് തോമസിനെതിരേ രൂക്ഷ വിമിര്‍ശനം, അച്ചടക്കം പഠിപ്പിക്കേണ്ട സമയം കഴിഞ്ഞു

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയുടെ വിധി. കേസിലെ വിജിലന്‍സ് അന്വേഷണവും എഫ്‌ഐആറും കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. വിധി വന്നതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കേസിലെ...

യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി

വാഷിങ്ടന്‍: ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണം. മൂന്നാഴ്ചയ്ക്കിടെ യുഎസില്‍ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ജനുവരിയിലും ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു. ഇത്തവണ ബില്ലിനെ എതിര്‍ത്തു...

കെഎസ്ആര്‍ടിസിക്കു പിന്നാലെ വൈദ്യുതി ബോര്‍ഡും പ്രതിസന്ധിയില്‍

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ജീവനക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി ബോര്‍ഡിലും പെന്‍ഷന്‍ വിതരണം തടസപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക ഞെരുക്കം കാരണം ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ട്രസ്റ്റില്‍ ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ കഴിയില്ലെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കുന്നു....

Most Popular

G-8R01BE49R7