ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടുന്ന പാക് ഭീകരതയ്ക്ക് മുന്നറിയിപ്പുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും നേരെ സമാധാനശ്രമങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും ഓരോ വെടിയുണ്ടയ്ക്കും ഓരോ ബോംബ് എന്നതുമാത്രമാണ് പാകിസ്താനുള്ള മറുപടിയെന്നുമാണ് അമിത് ഷാ പറഞ്ഞത്.
ആയുധത്തെ ആയുധം കൊണ്ടു തന്നെയാണ് നേരിടേണ്ടതെന്ന്...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ വീണ്ടും സര്‍ക്കാരിന്റെ ദൂര്‍ത്ത്. മുഖ്യമന്തിക്കും മന്ത്രിമാര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള തുക 20000 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ഫോണ്‍ വാങ്ങാന്‍ ഇനി 20,000 രൂപ ലഭിക്കും....
തിരുവനന്തപുരം: സംസ്ഥാനത്തെ 16 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടി സൗജന്യ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം എര്‍പ്പെടുത്തുന്നു. കണ്ണൂര്‍, കോട്ടയം, പാലക്കാട്, തലശ്ശേരി, തിരൂര്‍, ആലപ്പുഴ, കായംകുളം, ഷൊര്‍ണൂര്‍, തിരുവല്ല, വടകര, എറണാകുളം ടൗണ്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, പയ്യന്നൂര്‍, ആലുവ, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകളിലാണ് സൗജന്യ വൈ-ഫൈ...
കോട്ടയം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് വയ്ക്കാത്തതിന് പിടികൂടിയ യുവാക്കള്‍ക്ക് നേരെ എസ്ഐയുടെ അസഭ്യവര്‍ഷം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥാണ് യുവാക്കളെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷത്തില്‍ മുക്കിയത്. വടക്കേക്കരയിലെ വാഹന പരിശോധന നടത്തുന്നതിനിടെ രണ്ടു ബൈക്കുകളില്‍ ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാക്കളെയാണ് എസ്‌ഐയും സംഘവും പിടികൂടിയത്....
ന്യൂഡല്‍ഹി: ബിജെപി എംപിമാരുടെ സോഷ്യല്‍ മീഡിയ സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ട്വിറ്ററില്‍ മൂന്നു ലക്ഷം പേരെ വീതം ഫോളോവേഴ്‌സാക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനം വ്യാജരാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം.
സാമൂഹ്യ...
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും.
സിപിഐഎം...