തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണത്തെ സംബന്ധിച്ച മാര്‍ഗ്ഗരേഖയിറക്കുന്ന ആദ്യ സ്ഥാനമായി കേരളം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.പുതിയ മാര്‍ഗ്ഗരേഖയനുസരിച്ച് ഒരു സര്‍ക്കാര്‍ ഡോക്ടറടക്കം നാല് ഡോക്ടര്മാരടങ്ങുന്ന പാനലായിരിക്കും മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുക. സ്വയം ശ്വസിക്കാനോ ഇനി ജീവിതത്തിലേക്ക് മടങ്ങി വരാനോ കഴിയാത്ത സ്ഥിതി...
ലഖ്നോ: ബിജെപി സ്ഥാപകദിനത്തില്‍ പ്രതിപക്ഷത്തെ കീരിയും പാമ്പുമായി താരതമ്യം ചെയ്ത പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത ്ഷാ നടത്തിയത് അസഭ്യവും ഒപ്പി സംഘിഭാഷയുമെന്ന് ബിഎസ്പി നേതാവ് മായവതി. ബിജെപിയുടെ നേതൃത്വം കൈയാളുന്ന മോദി- ഷായുടെ നിലവാരത്തകര്‍ച്ചയാണെന്നും മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...
കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടില്‍ യുവാവ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു. പള്ളിക്കത്തോട് സ്വദേശി ഉല്ലാസ് ആണു ഇരുന്പുവടികൊണ്ടുള്ള അടിയേറ്റു മരിച്ചത്.
പ്രദേശത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അജീഷ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്. പത്തനംതിട്ട സ്വദേശി അമല്‍ സുരേഷ് മാര്‍ച്ച് 23 നാണ് സ്നാപ്ഡീല്‍ വഴി അമല്‍ ആപ്പിള്‍ 5 എസ് ഫോണ്‍ ബുക്ക് ചെയ്തത്. പിന്നീട് 'ഇകോം എക്സ്പ്രസ്' എന്ന കൊറിയര്‍ കമ്പനി വഴിയാണ് പാഴ്സലെത്തിയത്.
പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദലിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് ബിജെപി എംപിയുടെ കത്ത്. നാജിനയില്‍ നിന്നുള്ള ബിജെപി എംപി യശ്വന്ത് സിംഗ് ആണ് മോദിക്ക് കത്തയച്ചിരിക്കുന്നത്.
തനിക്ക് ലഭിച്ച സംവരണം കാരണമാണ് താന്‍ എംപിയായതെന്ന് യശ്വന്ത് കത്തില്‍...