വ്യക്തി താല്‍പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഹാര്‍ദിക് പരിഹസിക്കുന്നു എന്നാരോപിച്ച് ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം. മഷിയാക്രമണം നടത്തിയ യുവാവിനെ അനുയായികള്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. നഗരത്തിലെ ഒരു ഹോട്ടലില്‍ പത്രസമ്മേളനത്തിനെത്തിയപ്പോള്‍ മിലിന്‍ ഗുര്‍ജര്‍ എന്ന യുവാവാണ് ഹര്‍ദ്ദിക് പട്ടേലിന്...
അഹ്മദ്നഗര്‍: മഹാരാഷ്ട്രയിലെ അഹ്മദ്നഗറില്‍ ബൈക്കിലെത്തിയ സംഘം രണ്ട് ശിവസേന നേതാക്കള്‍ വെടിവെച്ചു കൊന്നു. ശനിയാഴ്ച മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകീട്ട് 5.15ഓടെ കെഡ്ഗോണിലാണ് സംഭവം.
സഞ്ജയ് കോട്കര്‍, വസന്ത് ആനന്ത് തൂബെ എന്നിവരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇവര്‍ക്ക് നേരെ...
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന് നടക്കും. വെള്ളിയാഴ്ചയാണ് ജെയ്റ്റ്ലിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശസ്ത്രക്രിയ നടക്കുമെന്നായിരുന്നു നേരത്ത അറിയിച്ചത്. എന്നാല്‍ ഒരു ദിവസം ഒബ്സര്‍വേഷനില്‍ വെച്ച ശേഷം മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍...
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. നാല് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 6 മണിയോടെ ടവറിന്റെ 50ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
50ാമത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇയാളെ...
ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ മ്യൂണ്‍സ്റ്ററില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറി നിരവധിപേര്‍ മരിച്ചു. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ െ്രെഡവര്‍ സ്വയം വെടിവെച്ചുമരിച്ചുവെന്ന് പൊലീസ് വക്താവ് അറിയിച്ചു.
സംഭവം ആക്രമണമാണോ അപകടമാണോ എന്ന കാര്യം ഇതു വരെ...
കൊച്ചി: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. പൊതുജനത്തിന്റെ ഒച്ചപാടില്‍ നിന്നും ബഹളത്തില്‍ നിന്നും മാറി നിന്ന് സമാധാനമായി കുഞ്ഞോമനകള്‍ക്ക് മുലയൂട്ടാന്‍ പ്രത്യേക ക്യാബിന്‍ ഒരുക്കുന്നു. പദ്ധതിയുടെ ഭാഗമായി ആദ്യ മുലയൂട്ടല്‍ മുറിയ്ക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായി....
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണത്തെ സംബന്ധിച്ച മാര്‍ഗ്ഗരേഖയിറക്കുന്ന ആദ്യ സ്ഥാനമായി കേരളം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.പുതിയ മാര്‍ഗ്ഗരേഖയനുസരിച്ച് ഒരു സര്‍ക്കാര്‍ ഡോക്ടറടക്കം നാല് ഡോക്ടര്മാരടങ്ങുന്ന പാനലായിരിക്കും മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുക. സ്വയം ശ്വസിക്കാനോ ഇനി ജീവിതത്തിലേക്ക് മടങ്ങി വരാനോ കഴിയാത്ത സ്ഥിതി...