Category: NEWS

ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; എല്ലാ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുപ്രധാനമായ രേഖകള്‍ ഒഴികെ ബാക്കിയുളളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്....

ബിനീഷ് കോടിയേരി ദുബൈ പൊലീസിന്റെ പിടികിട്ടാപുള്ളി!!! യു.എ.ഇയില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും

ദുബൈ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി പിടികിട്ടാപുള്ളിയെന്ന് ദുബൈ പൊലീസ്. യുഎഇയില്‍ എത്തിയാല്‍ ഉടന്‍ ബിനീഷിനെ അറസ്റ്റ് ചെയ്യും. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം വായ്പ തിരിച്ചടക്കാത്തതിന്റെ കേസിലാണ് നടപടി. വായ്പ എടുത്തത് സൗദി കേന്ദ്രമായുള്ള സാംബ ഫിനാന്‍സില്‍ നിന്നാണ്....

കോടതിയുടെ പണി വേസ്റ്റ് പെറുക്കലല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അപൂര്‍ണ്ണമായ രേഖകളുമായി സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തെ ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് കേന്ദ്രം സമര്‍പ്പിച്ച 845 പേജടങ്ങിയ സത്യവാങ്ങ്മൂലം അപൂര്‍ണ്ണമായതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. വേസ്റ്റ് പെറുക്കലല്ല കോടതിയുടെ ജോലിയെന്നായിരുന്നു സത്യവാങ്മൂലം നിരസിച്ചുകൊണ്ട് സുപ്രീം...

കോട്ടയത്ത് ക്രൂരപീഡനം; മൂന്നരവയസുകാരിയെ അച്ഛനും ബന്ധുവും പീഡിപ്പിച്ചു

കോട്ടയം: കോട്ടയത്ത് വീണ്ടും ക്രൂര പീഡനം. ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. ആരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അമ്മ...

ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ കേസ്, മൂന്നു വര്‍ഷത്തിനിടെ ചെയ്തത് മൂന്നു കേസുകള്‍: ഒന്നിന് പുറകെ ഒന്നായി കുടുങ്ങി സിപിഎം നേതാക്കളുടെ മക്കള്‍

കൊച്ചി: ബിനോയിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസുള്ളതായി കോടതി രേഖകള്‍. മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകള്‍ ബിനീഷിനെതിരെ റജിസ്റ്റര്‍ ചെയ്തു. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിനും ശിക്ഷിച്ചു.ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണു ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ റജിസ്റ്റര്‍...

നടന്നത് സംഘം ചേര്‍ന്നുള്ള ആസൂത്രിത ആക്രമണം,ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെയുള്ള ആക്രമണമെന്ന് കുരീപ്പുഴ ശ്രീകുമാര്‍.

കൊല്ലം: തനിക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെ ആക്രമുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സംഘം ചാടി വീണു. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഉണ്ടായതുകൊണ്ട് ശാരീരികമായി...

ഇങ്ങനെയാണോ താങ്കളുടെ മിനിസ്ട്രി ചലച്ചിത്രോന്നമനം നടത്തുന്നത്? എ.കെ ബാലനെതിരെ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രം ഉന്മാദിയുടെ മരണവും എന്ന ചിത്രവുമായി ബന്ധപ്പെട്ട് കെഎസ്എഫ്ഡിസിയുടെ നിലപാടിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സാംസ്‌കാരിക മന്ത്രി എകെ ബാലന് തുറന്ന കത്തെഴുതിയാണ് സനല്‍കുമാര്‍ ശശിധരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സനല്‍ കുമാര്‍ ശശിധരന്റെ കത്തിന്റെ...

നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു,ആ ഭയം നിങ്ങളെ ഭ്രാന്തില്‍ എത്തിച്ചിരിക്കുന്നു; ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് ബെന്യാമിന്‍

കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്ത്. ഒരു പാവം കവിയെ ഭയപ്പെടുന്നെങ്കില്‍ നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണര്‍ത്ഥമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം നിസ്സഹായകനായ നിര്‍മമനായ ഒരു പാവം കവിയെ...

Most Popular