Category: NEWS

10 കോടി ലോട്ടറിയടിച്ചു……പക്ഷേ അടുത്ത ദിവസം തന്നെ ആത്മഹത്യ ചെയ്യ്തു, കാരണം ഇതാണ്

തായ്ലന്‍ഡില്‍ 10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു. ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്.കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്താണ് മരിച്ചതെന്ന് ആത്മഹത്യാകുറിപ്പിനെ അടിസ്ഥാനമാക്കി പൊലീസ് സ്ഥിരീകരിച്ചു. ലോട്ടറിയടിച്ച വിവരം അറിഞ്ഞതോടെ, ഇയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഗംഭീര വിരുന്ന് നല്‍കിയിരുന്നു.എന്നാല്‍ പാര്‍ട്ടിക്ക് ശേഷം...

ഗൗരി നേഘയുടെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരികെയെടുത്ത സംഭവം, സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ നിര്‍ദേശം

കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരികെയെടുത്ത കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.പ്രായപരിധി കഴിഞ്ഞ പ്രിന്‍സിപ്പല്‍ ജോണ്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമെന്നും അധ്യാപികമാരെ തിരികെയെടുത്തതില്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ...

രണ്ടാം ക്ലാസുകാരിയെ നൃത്താധ്യാപകന്‍ പീഡിപ്പിച്ചു; സ്‌കൂളിനെതിരെ വന്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍

കൊല്‍ക്കത്ത: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഒരു സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ നൃത്താധ്യാപകനായ ഇയാള്‍ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നും വിവരം പുറത്തു പറഞ്ഞാല്‍ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി കുട്ടി...

മന്ത്രിമാര്‍ ആരും തന്നെ എത്തിയില്ല, ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭാ യോഗം ചേരാനാകാതെ പിരിഞ്ഞു

തിരുവനന്തപുരം:മന്ത്രിസഭ ചോരാനുള്ള ക്വാറം തികയാത്തതിനെതുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനാകാതെ പിരിഞ്ഞു. ആറ് മന്ത്രിമാര്‍ മാത്രമാണ് ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സിപിഐ മന്ത്രിമാര്‍ ആരുംതന്നെ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേത്തുടര്‍ന്ന് മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതിനുള്ള...

രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍, ആദ്യം പിന്തുണ നല്‍കിയതും അദ്ദേഹം: മനസ്സ് തുറന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായി ആണെന്നും തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ എഴുതിയ പ്രതിവാര പംക്തിയില്‍ കമല്‍ ഹാസന്‍ പറയുന്നു. 'രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍...

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണ്, പാറ്റൂര്‍ കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പാറ്റൂര്‍ കേസ് വിധിന്യായത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് കോടതി വിമര്‍ശിച്ചു.പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാനോ തയ്യാറായില്ല....

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല, ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

കൊച്ചി: ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ നേരത്തെ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ജനുവരി 30...

കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി

കൊച്ചി: വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. റഫറിമാരുടെ പിഴവാണ് ഇത്തവണ തിരിച്ചടിയായത്. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ പഴി കേള്‍ക്കുന്ന റഫറിമാരുടെ പിഴവില്‍ ഇത്തവണ ഒരു മത്സരം നഷ്ടമാകുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ യുവതാരം ലാല്‍റുവത്താരയ്ക്കാണ്. മുപ്പത്തിരണ്ടാം മിനിറ്റിലാണ് ലാല്‍റുവത്താരയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുന്നത്. തോര്‍പ്പിനെ വീഴ്ത്തിയതിനാണ് കാര്‍ഡ്...

Most Popular