Category: NEWS

ശുഹൈബ് കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി, ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ലന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: എടയന്നൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിപിഎം ജില്ലാ കമ്മറ്റി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേി പറഞ്ഞു കുറ്റക്കാര്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടി പാര്‍ട്ടിക്കില്ലെന്നും കേടിയേരി...

2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയക്കുള്ള പുരസ്‌കാരം ഇയ്യങ്കോട് ശ്രീധരന്‍, സിആര്‍ ഓമനക്കുട്ടന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പികെ പാറക്കടവ്, പുയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. കവിത: സാവിത്രി രാജീവന്‍ ( അമ്മയെ...

ഷുഹൈബ് കൊലക്കേസില്‍ സി.പി.എംനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് കൊലക്കേസില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വമാണ് ക്വട്ടേഷന്‍ നല്‍കിയത്. ഭരണമുള്ളതിനാല്‍ പേടിക്കേണ്ടെന്നും, പാര്‍ട്ടി സഹായിക്കുമെന്നും നേതൃത്വം ഉറപ്പുനല്‍കി. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും ആകാശ് മൊഴി നല്‍കി....

പൊലീസ് നായ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുമെന്ന് മുരളീധരന്‍; ശുഹൈബ് വധം കോടിയേരിയുടെ മക്കളുടെ അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാന്‍

തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്. വധക്കേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകര്‍തന്നെയാണെന്ന് നേതാക്കള്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന്...

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി സി.പി.എമ്മുകാരന്‍ തന്നെയെന്ന് സമ്മതിച്ച് പി ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പാര്‍ട്ടി ബന്ധം സമ്മതിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആകാശ് സിപി.എം പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായതിനു ശേഷം നടപടി കൈക്കൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു.പൊലിസ് അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്കും അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം...

ഉലകനായകന്‍ കമല്‍ഹാസന് ആശംസ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം

ചെന്നൈ: ദ്യാവിഡ രാഷ്ട്രിയത്തില്‍ ഹരിശ്രീകുറിക്കാനൊരുങ്ങുന്ന ഉലകനായകന്‍ കമല്‍ഹാസന് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. തമിഴ്‌നാടിനെ കമല്‍ അടിമുടി മാറ്റി മറിക്കുമോയെന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തമിഴ്‌നാടില്‍ നിന്നുള്ള ഓഫ് സ്പിന്നറായ അശ്വിന്‍ ആശംസ നേര്‍ന്നത്.ബുധനാഴ്ച രാവിലെ മുന്‍ രാഷ്ട്രപതി എ.പി.ജെ...

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ 13 അക്കമാകില്ല; കാര്യം ഇതാണ്…

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുമെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ മൊബൈല്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു...

ആര്‍ത്തവ വേദന അനുഭവപ്പെട്ടതിന് യുവതിയെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു

ബെര്‍മിംഗ്ഹാം: ആര്‍ത്തവ വേദന അനുഭവപ്പെട്ട യുവതിയെ സുഹൃത്തിനൊപ്പം വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത് വിവാദമായി. ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമില്‍ ശനിയാഴ്ചയാണ് സംഭവം. 24കാരിയായ ബെത്ത് ഇവാനെയും സുഹൃത്ത് 26കാരനായ ജോഷ്വാ മോറനെയുമാണ് വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഇറക്കി വിട്ടത്. ആര്‍ത്തവ വേദനയെ കുറിച്ച് സുഹൃത്തിനോട് സംസാരിക്കുന്നത് കേട്ട...

Most Popular