Category: NEWS

മത്സ്യ വില്‍പ്പനയ്ക്ക് പുതിയ രീതി വരുന്നു; വില കുറഞ്ഞേക്കും

കൊച്ചി: മത്സ്യ വില്‍പ്പനയില്‍ ഇടനിലക്കാരെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഓണ്‍ലൈന്‍ വഴി മീന്‍ വില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സി.എം.എഫ്.ആര്‍.ഐ). ഇതിനായി ഇ.കൊമേഴ്സ് വെബ്സൈറ്റും, മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തു. ഇതോടെ മത്സ്യവിലയില്‍ കുറവുണ്ടായേക്കുമെന്നാണ് കരുതുന്നത്. കടലില്‍...

മധു കൊല്ലപ്പെട്ടതില്‍ പിണറായി ഒന്നാം പ്രതിയാണെന്ന് കുമ്മനം

തിരുവനന്തപുരം: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നു കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ആദിവാസി ക്ഷേമത്തിനു നല്‍കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്‍മാരുടെ...

ശ്രീദേവിയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുവന്നു

ദുബൈയ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട്. അബദ്ധത്തിലുള്ള മുങ്ങിമരണമാണ് സംഭവിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് അംഗീകരിച്ച പ്രോസിക്യൂഷന്‍ ഇക്കാര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചു. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. രണ്ടു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശ്രീദേവിയുടെ മൃതദേഹം...

കായല്‍ കയ്യേറ്റത്തില്‍ ജയസൂര്യയുടെ പണി പാളി

തിരുവനന്തപുരം: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണല്‍ തള്ളി്.ബോട്ട്ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിക്കാനായി ജയസൂര്യ കായല്‍ കയ്യേറിയെന്നാണ് ആരോപണം. കായല്‍ കയ്യേറി നികത്തിയത് മൂന്ന് സെന്റിലധികം ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയസൂര്യയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശിയും...

ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി. ഇതോടെ മൃതദേഹം എംബാം ചെയ്യുന്നതിനായി സോണാപൂരിലെ എംബാമിങ് യൂണിറ്റിലേക്ക് കൊണ്ടുപോയി. ദുബൈ പൊലിസ് മോര്‍ച്ചറിയില്‍ നിന്നും പൊലിസ് അകമ്പടിയോടെയാണ് എംബാമിങ് സെന്ററിലേക്ക് മൃതദേഹം കൊണ്ടുപോയത്. ഇതിനു ശേഷം എത്രയും വേഗം മൃതദേഹം...

ശുഹൈബ് വധക്കേസില്‍ കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരന്‍ 9 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാനീര്...

ശുഹൈബിനെ വധിച്ച ആയുധം എവിടെ?

കൊച്ചി: ശുഹൈബ് വധക്കേസില്‍ സര്‍ക്കാറിനെ വാക്കാല്‍ വിമര്‍ശിച്ച് ഹൈക്കോടതി. ശുഹൈബിനെ വെ ട്ടാനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താത്തതെന്തു കൊണ്ടെന്ന് കോടതി ചോദിച്ചു. ഒരു മനുഷ്യനെ ചെയ്തു വച്ചിരിക്കുന്നത് കാണൂ എന്നും ചൂണ്ടിക്കാട്ടി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പൊലിസില്‍ ചാരന്‍മാരുണ്ടെന്ന്...

പി.എന്‍.ബി വായ്പാ തട്ടിപ്പ്: ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന്‌ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും; ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ സാധിക്കില്ലെന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് വ്യക്തമാക്കി. പാസ്‌പോര്‍ട്ട് മരവിപ്പിച്ചിരിക്കുന്നു എന്ന കാരണം ഉന്നയിച്ചാണ്ബ എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സിന് മറുപടിയായി ഇക്കാര്യം ഇരുവരും അറിയിച്ചത്. ചോക്‌സിയുടെ അഭിഭാഷകന്‍ സഞ്ജയ്...

Most Popular