Category: NEWS

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി

ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി(83) സമാധിയായി. ഇന്ന് രാവിലെ കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിലായിരിന്നു അന്ത്യം. ചെന്നൈയിലെ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹം അടുത്തിടെ ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ചീപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശങ്കരരാമന്‍ വധക്കേസില്‍ ഒന്നാം പ്രതിയായിരുന്ന...

ചാവക്കാട് പത്തുവയസുകാരിയുടെ മുഖത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച ദമ്പതികള്‍ അറസ്റ്റില്‍

ചാവക്കാട്: പത്തുവയസുകാരിയുടെ മുഖത്ത്് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. തിരുവത്ര ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഇവരുടെ അതേ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസിക്കുന്നയാളുടെ മകളെ ഇവര്‍...

മഞ്ചേരിയില്‍ പീഡനശ്രമം തടയുന്നതിനിടെ യുവതിയുടെ ഒന്‍പതു മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു!!!

മഞ്ചേരി: മഞ്ചേരിയില്‍ തെരുവില്‍ അന്തിയുറങ്ങുന്ന യുവതിയ്ക്ക് നേരെ പീഡനശ്രമം. തടയുന്നതിനിടെ യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. മലപ്പുറം മഞ്ചേരിയില്‍ തെരുവില്‍ അന്തിയുറങ്ങുന്ന യുവതിയ്ക്കും കുട്ടികള്‍ക്കും നേരെയാണ് അതിക്രമം ഉണ്ടായത്. സ്ഥിരം ശല്ല്യക്കാരനായ അയൂബാണ് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് കാണിച്ച് യുവതിയും കുടുംബവും...

ശ്രീദേവിയുടെ മൃതദേഹം മുബൈയിലെ വസതിയില്‍ എത്തിച്ചു; രാവിലെ 9.30 മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും, സംസ്‌കാരം വൈകിട്ട് മൂന്നരയ്ക്ക്

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈ അന്ധേരിയിലെ വസതിയിലെത്തിച്ചു. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ഇന്ന് വൈകീട്ടു മൂന്നരയ്ക്ക് മൃതഹേം സംസ്‌കരിക്കും. വ്യവസായി...

ത്രിപുരയില്‍ ഇടത് ഭരണം അവസാനിക്കുന്നു, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

ന്യൂഡല്‍ഹി: ത്രിപുരയുല്‍ 25വര്‍ഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിച്ച് ബിജെപി ഭരണം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ. ന്യൂസ് എക്സ്,ജന്‍ കീ ബാത് എക്സിറ്റ് പോള്‍ സര്‍വേ ഫലമാണ് ബിജെപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. അറുപത് സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി 35 മുതല്‍ 45 വരെ സീറ്റുകള്‍...

ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു, സംസ്‌കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് മുംബൈയില്‍

ദുബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായുള്ള വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം മുംബൈയില്‍ എത്തിക്കുന്നത്. മൃതദേഹം കൈമാറിയത് മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിക്കാണ്. മൃതദേഹം ദുബൈയില്‍ പൊതുദര്‍ശനത്തിന് വെച്ചില്ല. സംസ്‌കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് നടക്കും. വിലെപേരല്‍...

ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രീണനമല്ല ശാക്തീകരണമാണ് വേണ്ടതെന്ന നയപ്രകാരമാണ് ഈ നടപടിയെന്നും അദ്ദേഹം പറയുന്നു. വിമാനക്കൂലി കുറച്ചത് ഹജ്ജ് തീര്‍ഥാടകരെ യുപിഎ കാലത്ത് നടന്നിരുന്നതുപോലെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്തിരുന്ന അവസ്ഥയ്ക്ക് അറുതിവരുത്തുമെന്നും മുക്താര്‍ അബ്ബാസ്...

‘എന്റെ കൈയ്യില്‍ ഒന്നൂല്ല’……. നീരവ് മോദി

ന്യൂഡല്‍ഹി: പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ വജ്രവ്യാപാരി നീരവ് മോദി യുഎസ് കോടതിയില്‍. മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അമ്പത് ദശലക്ഷം മുതല്‍ 100 ദശലക്ഷം ഡോളര്‍വരെ കടമുണ്ടെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ന്യൂയോര്‍ക്കിലെ ജില്ലാ കോടതിയില്‍ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ആവശ്യപ്പെട്ടു. നീരവ് മോദിയും...

Most Popular