Category: NEWS

ഡല്‍ഹിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ അജ്ഞാത യുവാവിന്റെ ആസിഡ് ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം. ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം. പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതായി അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പ്രണയിച്ചിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍...

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് ലഭിക്കും; പ്രത്യേക അന്വേഷണ സംഘം പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ സര്‍ജനോട് വിവരങ്ങള്‍ ചോദിച്ചറിയും

കൊച്ചി: വരാപ്പുഴ യുവാവിന്റെ കസ്റ്റഡിമരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് പൊലീസിന് ലഭിക്കും. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിയോഗിച്ച ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണനടപടി തുടങ്ങും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ തന്നെ അന്വേഷണം തുടങ്ങാനാണ് പ്രത്യേക അന്വേഷണസംഘത്തിന്...

രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി ബിജെപി, കഴിഞ്ഞ വര്‍ഷത്തെ വരുമാനം 1034 കോടി രൂപ

ഏഴ് ദേശീയ പാര്‍ട്ടികള്‍ 2016-17 വര്‍ഷത്തെ വരുമാനം പ്രഖ്യാപിച്ചു. 1,559.17 കോടി രൂപയാണ് മൊത്തം പാര്‍ട്ടികളുടേയും വാര്‍ഷിക വരുമാനം. ഇതില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. 1,034.27 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം.''ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 66.34 ശതമാനവും...

ദേശീയ പവര്‍ ലിഫ്റ്റിംഗ് താരം തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: പവര്‍ ലിഫ്റ്റിംഗ് ദേശീയ താരവും വിദ്യാര്‍ത്ഥിനിയുമായി എസ്. അക്ഷയ (21)യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. പുതുപരിയാരം സ്വദേശി സനല്‍ കുമാറിന്റെയും പ്രിയയുടെയും മകളായ അക്ഷയ മേഴ്സി കോളേജിലെ ബി.സി.എ വിദ്യാര്‍ത്ഥിനിയാണ്. 2015 ലെ ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ റെക്കേഡോടെ ഒന്നാം സ്ഥാനം...

കാവേരി വിഷയം കത്തുന്നു, ഐപിഎല്‍ വേദിക്കു പുറത്ത് വന്‍പ്രതിഷേധം, ഭാരതീരാജ അടക്കം നിരവധി താരങ്ങള്‍ അറസ്റ്റില്‍

ചെന്നൈ: കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ പ്രതിഷേധിച്ച തമിഴ് സിനിമ സംവിധായകന്‍ ഭാരതീരാജ അറസ്റ്റില്‍. ചെന്നൈയിലെ ഐപിഎല്‍ വേദിക്കു സമീപം പ്രതിഷേധിക്കവെയാണു ഭാരതീരാജയെ പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊ്ല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഭാരതീരാജയുടെ പ്രതിഷേധം....

ശ്രീജിത്തിന്റെ കസ്റ്റഡി മരണം, മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐക്കെതിരെ തല്‍ക്കാലം നടപടിയില്ല. ശ്രീജിത്ത് തന്റെ അച്ഛനെ മര്‍ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്ന് വാസുദേവന്റെ മകന്‍ വിനീഷ് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരായ...

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി ദേശീയപാത ഉപരോധിക്കുന്നു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവിശ്യം

വരാപ്പുഴ: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വരാപ്പുഴയില്‍ എത്തിച്ചത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഉപരോധിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ മൃതദേഹവുമായി...

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് അലിഭായി,ഞെട്ടിത്തരിച്ച് പോലീസ്

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയാണ് അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാജേഷിനെ കൊന്ന ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചെന്നും അലിഭായി പോലീസിനോട് വെളിപ്പെടുത്തി. ഖത്തര്‍...

Most Popular

G-8R01BE49R7