പാലക്കാട്: പവര്‍ ലിഫ്റ്റിംഗ് ദേശീയ താരവും വിദ്യാര്‍ത്ഥിനിയുമായി എസ്. അക്ഷയ (21)യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. പുതുപരിയാരം സ്വദേശി സനല്‍ കുമാറിന്റെയും പ്രിയയുടെയും മകളായ അക്ഷയ മേഴ്സി കോളേജിലെ ബി.സി.എ വിദ്യാര്‍ത്ഥിനിയാണ്.
2015 ലെ ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ റെക്കേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിലും വിജയിയാണ്