Category: NEWS

കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭം, തീരപ്രദേശത്തുള്ളവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളാ തീരത്ത് നാളെ രാത്രി വരെ അതിശക്തമായ കടല്‍ക്ഷോഭം തുടരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ വരെയുണ്ടാകാം. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്...

എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു, ജനല്‍ പാളി തെറിച്ച് അടര്‍ന്നു: വീഡിയോ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു മൂന്നു പേര്‍ക്കു പരിക്ക്. അമൃത്സറില്‍നിന്നു ന്യൂഡല്‍ഹിയിലേക്കു പറന്ന എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈര്‍ വിമാനമാണ് ആകാശച്ചുഴിയില്‍ അകപ്പെട്ടു ശക്തമായി കുലുങ്ങിയത്. കുലുക്കത്തില്‍ വിമാനത്തിന്റെ ജനല്‍ പാളി അടര്‍ന്നു. 236 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. അമൃത്സറില്‍നിന്നു...

‘ദൈവത്തെ ഓര്‍ത്ത് വിടുവായത്തം നിര്‍ത്തൂ’ …..ബിജെപി നേതാക്കള്‍ളോട് മോദി

നേതാക്കളുടെ വിടുവായത്ത പ്രസംഗങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മോദിയുടെ താക്കീത്. രാജ്യത്തെ ബിജെപി ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മോദിയുടെ പ്രതികരണമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം വിവാദ പ്രതികരണങ്ങള്‍ വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെ പ്രതിച്ഛായയും തകര്‍ക്കുമെന്നും മോദി പറഞ്ഞു. നാം പിഴവുകള്‍ വരുത്തി മാധ്യമങ്ങള്‍ക്കു മസാല നല്‍കുന്നു....

പോലീസ് സ്റ്റേഷനുകള്‍ അടിച്ചു പൊളിക്കണമെന്ന് വാട്‌സാപ്പ് കൂട്ടായ്മയുടെ ആഹ്വാനം

മലപ്പുറം: പോലീസ് സ്റ്റേഷനുകള്‍ അടിച്ചു പൊളിക്കണമെന്ന് ഹര്‍ത്താല്‍ ദിവസം മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്മയുടെ ആഹ്വാനം. അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപെട്ട് മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്മ പ്രചരിപ്പിച്ച ശബ്ദ സന്ദേശങ്ങള്‍ പുറത്ത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കണമെന്നും എങ്കിലെ നല്ല പ്രചാരണം കിട്ടുകയുള്ളൂവെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. സന്ദേശം അയച്ചവരേയും ഷെയര്‍ ചെയ്തവരേയും...

ക്രിസ്തുമതം സ്വീകരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലപ്പെടുന്നു,വിവദ പ്രസ്ഥാവനയുമായി ബിജെപി എംപി

ലഖ്‌നൗ: ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും മിഷനറിമാരുടെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബിജെപിഎം പി ഭരത് സിങ്. ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു ഭരത് സിങിന്റെ വിവാദപരാമര്‍ശം. 'ക്രിസ്ത്യന്‍ മിഷനറിമാരാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ...

സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, ആത്മഹത്യയെന്ന് സൂചന

നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സീരിയല്‍ ആര്‍ട്ടിസ്റ്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 35വയസ്സായിരുന്നു. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ബാംഗളൂരുവിലാണ് നാല് വയസ്സുള്ള മകളുണ്ട്. പോലീസ് സ്ഥലത്തെത്തി...

കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കും, വാതിലുകള്‍ തുറന്നു തന്നെയാണിരിക്കുന്നതെന്ന് യെച്ചൂരി

ഹൈദരാബാദ്: പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായി. കോണ്‍ഗ്രസുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പു സമയത്തു തീരുമാനിക്കും. വാതിലുകള്‍ തുറന്നു തന്നെയാണിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയ പ്രമേയം പറയുന്നതെന്നും യെച്ചൂരി പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം...

നിലമ്പൂരില്‍ സീരിയല്‍ താരം തീകൊളുത്തി ജീവനൊടുക്കി

നിലമ്പൂര്‍: സീരിയല്‍ താരം സ്വയം തീകൊളുത്തി ജീവനൊടുക്കി. നിലമ്പൂര്‍ മുതീരികൂളിക്കൂന്ന് കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മേനയില്‍ കവിതയെയാണ് (37) മരിച്ചനിലയില്‍ കണ്ടെത്തിയത്. കവിത സ്വയം പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്...

Most Popular

G-8R01BE49R7