Category: NEWS

കാബൂളില്‍ സ്‌ഫോടനം: 31 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ മരിച്ചു. 54 പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഏറ്റെടുത്തു. ഈ വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് അഷ്‌റഫ്...

മഹാരാഷ്ട്രയിലെ ഗട്ചിറോലിയില്‍ ഏറ്റുമുട്ടല്‍, 14 നക്‌സലുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് 14 നക്‌സലേറ്റുകളെ വധിച്ചു. ഗട്ചിറോലിയിലെ ബോറിയാ വനത്തില്‍ ഇന്ന് രാവിലെ 9.30ഓടെയാണ് പോലീസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മുതിര്‍ന്ന നക്‌സലുകളായ സിനു, സായ്‌നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊല്ലപ്പെട്ടത്. ഡിവിഷണല്‍ കമ്മിറ്റിം അംഗങ്ങളാണ് ഇരുവരും. വനത്തിനുള്ളില്‍ നക്‌സലുകള്‍...

ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ചര്‍ച്ചയാക്കേണ്ടതില്ല!!! ബലാത്സംഗത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. 'ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാനാവില്ല. എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍...

സീതാറാം യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും

ഹൈദരാബാദ്: സീതാറാം യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് യച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് യച്ചൂരിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കേന്ദ്ര കമ്മിറ്റിയുടെ അംഗബലവും വര്‍ധിപ്പിച്ചു 95 ആക്കി. അതേസമയം, പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ...

സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം!!!

തിരുവനന്തപുരം: ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണം പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം കൊല്ലം പാസഞ്ചര്‍ കായംകുളത്തു യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള 66309 എറണാകുളം കൊല്ലം...

നിയമകുരുക്ക് ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പ് പിന്‍വലിച്ചു

കൊച്ചി: കത്വയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് പിന്‍വലിച്ചു. ആദ്യം പെണ്‍കുട്ടിയുടെ പേര് എഡിറ്റ് ചെയ്ത് മാറ്റുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. കത്വയിലെ പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചവര്‍ക്കെതിരെ പോക്സോ കുറ്റം...

‘പൂനാച്ചി അഥവാ ഒരു കറുത്ത ആടിന്റെ കഥ’ പെരുമാള്‍ മുരുകന്‍ വീണ്ടും തൂലിക ചലിപ്പിക്കുന്നു

വിവാദങ്ങള്‍ക്കൊടുവില്‍ ഇനി എഴുതില്ലെന്ന് പ്രഖ്യാപിച്ച തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍ വീണ്ടും തൂലിക ചലിപ്പിക്കുന്നു. 'മാതൊരു ഭാഗന്‍' എന്ന നോവല്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്കൊടുവില്‍ 'പൂനാച്ചി അഥവാ ഒരു കറുത്ത ആടിന്റെ കഥ' എന്ന നോവലിലൂടെയാണ് മുരുകന്റെ തിരിച്ചുവരവ്. പൂനാച്ചി എന്ന ആടിനെ മുഖ്യകഥാപാത്രമാക്കിക്കൊണ്ട് സമൂഹത്തിലെ...

ബലാത്സംഗം ലൈംഗികമായ പ്രവൃത്തിയല്ല!!! വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനം; കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് തസ്‌ലിമ നസ്‌റിന്‍

കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിന്‍. സ്ത്രീകള്‍ക്കെതിരായ പീഡനം തടയുന്ന ആയുധമല്ല വധശിക്ഷ. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പീഡകര്‍ക്ക് നന്നാവാനുള്ള അവസരം നല്‍കണം. കോഴിക്കോട് 'സ്പ്‌ളിറ്റ് എ ലൈഫ്' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51