Category: NEWS

40 ലക്ഷം പുതിയ തൊഴില്‍, 5ജി, 50 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിന് ഉതകുന്ന നിര്‍ദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ല്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍. 'ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി...

മാധ്യമപ്രവര്‍ത്തകന്‍ ജേ ഡേ വധം, ഛോട്ടാ രാജന് ജീവപര്യന്തം തടവ്

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ്. മുംബൈ പ്രത്യേക കോടതിയുടെതാണ് വിധി.ഛോട്ടാരാജനും മലയാളിയായ സതീഷ് കാലിയയും ഉള്‍പ്പെടെ എട്ടു പ്രതികള്‍ക്കാണ് ശിക്ഷ. കേസില്‍ മാധ്യമപ്രവര്‍ത്തക ജിഗ്ന വോറയെ കോടതി കുറ്റവിമുക്തയാക്കി. 2011...

മഅ്ദനിക്ക് ജാമ്യം…………

ബംഗളുരു: 2008 ലെ ബംഗളുരു സ്ഫോടനക്കേസിലെ മുഖ്യ പ്രതിയെന്നാരോപിച്ച് ശിക്ഷയനുഭവിക്കുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം. ബംഗളുരു ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് കേരളത്തില്‍ പോകാനാണ് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. മെയ് 3 മുതല്‍ 11 വരെയാണ് കേരളത്തില്‍ തങ്ങാന്‍ കോടതി അനുമതി...

അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക തട്ടിപ്പ്, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. 23,000ലധികം തട്ടിപ്പ് കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2013 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലത്തെ തട്ടിപ്പുകളുടെ കണക്കാണ് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്....

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, സി.ഐ ക്രിസ്പിന്‍ സാമിന് ജാമ്യം

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ സി.ഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യത്തിലുമാണ് കോടതി ക്രിസ്പിന് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യമനുവദിക്കാവുന്ന വകുപ്പുകളെ ചുമത്തിയിട്ടുള്ളൂവെന്ന സി.ഐയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു....

കെ എന്‍ ബാലഗോപാലും പി രാജീവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍; പി ജയരാജന് ഇത്തവണയും സ്ഥാനമില്ല

തിരുവനന്തപുരം : പി രാജീവും കെ എന്‍ ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ആരെയും ഒഴിവാക്കിയിട്ടില്ല. പകരം സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി ഉയര്‍ത്തുകയായിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലെ...

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച യുവതി അറസ്റ്റില്‍

അമ്പലപ്പുഴ: കാര്‍ കുറുകെ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് തടഞ്ഞു ഡ്രൈവറെ മര്‍ദിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു...

കോടതി ഉത്തരവുകള്‍ ലംഘിക്കുന്നു, പോലീസ് കാഴ്ചക്കാരാകുന്നു; ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്നതില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ നാരായണി ഗസ്റ്റ് ഹൗസ് പൊളിച്ചു നീക്കുന്നതിന് നേതൃത്വം വഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ജസ്റ്റിസ് മദന്‍ ബി.ലോക്കുറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് വിഷയത്തെ 'അതീവ ഗുരുതരം' എന്നു ആരോപിച്ചതിനൊപ്പം ഷെയ്ല്‍ ബാലയെ...

Most Popular