Category: NEWS

ഉദയന് ഭ്രമം തൊലി വെളുത്ത വിദേശ വനിതകളോട്!!! ഉമേഷിന് ഇഷ്ടം പുരുഷന്മാരെ; ഇരുവരും ചേര്‍ന്ന് കണ്ടല്‍ക്കാട്ടില്‍ സംഗമിക്കാന്‍ അവസരമൊരുക്കി നല്‍കിയത് നിരവധി തവണ

തിരുവനന്തപുരം: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷും ഉദയനും കടുത്ത ലൈംഗിക വൈകൃതത്തിന് അടിമകളാണെന്ന് പോലീസ്. നിരവധി തവണ ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമത്തിന് അവസരമൊരുക്കി നല്‍കിയിട്ടുണ്ട്. ഉമേഷലന് കൂടുല്‍ ഇഷ്ടം പുരുഷന്മാരുമായി പ്രകൃതി വിരുദ്ധ ബന്ധം...

ലോകത്തിലെ തന്നെ മലിനമായ ആദ്യ പതിനാല് നഗരങ്ങളും ഇന്ത്യയില്‍!!! കേരളത്തില്‍ മലിനീകരണം കുറഞ്ഞു

ന്യൂഡല്‍ഹി: ലോകത്തിലെ മലിനമായ ആദ്യ പതിനാലു നഗരങ്ങളും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഓഗനൈസേഷനാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ആറ് വഷങ്ങളില്‍ എറ്റവും അധികം മലിനീകരണം രേഖപ്പെടുത്തിയ ഡല്‍ഹി നിലവില്‍ ആറാം സ്ഥാനത്താണ്. ഡല്‍ഹിയില്‍ 2015 ന് ശേഷം മലിനീകരണം വീണ്ടും രൂക്ഷമായി...

അഞ്ചു വയസുകാരിയെ സ്‌കൂള്‍ ശുചിമുറിയില്‍ വെച്ച് പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു!!! പുറത്ത് കാവല്‍ നിന്നത് മൂന്ന് സുഹൃത്തുക്കള്‍

ഗോദാവരി: രാജ്യത്തിന് അഭമാനമായി വീണ്ടും ബാലിക പീഡനം. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ അഞ്ചു വയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കുട്ടിയെ ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ കൗമാരക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം മറ്റാരെങ്കിലും ഇവിടേക്ക് വരുന്നുണ്ടോ എന്ന്...

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി കാമുകിയും സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്തത് ഇങ്ങനെ…

ജയ്പൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി വെട്ടി നുറുക്കി സ്യൂട്ട്‌കേയ്‌സിലാക്കി വഴിയില്‍ തള്ളി. ബികാനെര്‍ സ്വദേശി ദുഷ്യന്ത് ശര്‍മ്മ (29) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളെ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ പ്രിയ സേഠ്...

കൊല്ലപ്പെട്ടെന്ന് കരുതി അടക്കം ചെയ്ത യുവതി രണ്ടാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തി!!!

ന്യൂഡല്‍ഹി: കൊല്ലപ്പെട്ടെന്നു കരുതി ശവസംസ്‌ക്കാരം നടത്തിയ യുവതി രണ്ടാഴ്ചയ്ക്കു ശേഷം വീട്ടില്‍ മടങ്ങി എത്തി. ഉത്തര്‍പ്രദേശ് നോയിഡയിലാണു ഞെട്ടിക്കുന്ന സംഭവം. ഏപ്രില്‍ 23 നായിരുന്നു തങ്ങളുടെ ഏക മകള്‍ നീതുവിനെ കാണാനില്ല എന്നു രാജ്- സക്സേന ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം...

സംസ്ഥാനത്ത് ഒരുവര്‍ഷം കുട്ടികള്‍ക്കുനേരെ ഉണ്ടായത്‌ 778 അക്രമങ്ങള്‍; കൂടുതല്‍ തിരുവനന്തപുരത്ത്, കുറഞ്ഞ ജില്ലകള്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവര്‍ഷം കുട്ടികള്‍ക്കുനേരെ 778 അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. 2017 ഏപ്രില്‍മുതല്‍ 2018 മാര്‍ച്ചുവരെയുള്ള കണക്കാണത്. കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ഫോണിലൂടെയും നേരിട്ടും റിപ്പോര്‍ട്ട്‌ െചയ്ത അതിക്രമങ്ങളുടെ കണക്കാണിത്. കൂടുതല്‍ അതിക്രമം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്222. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ...

9കാരിയെ ബലാത്സംഗം ചെയ്ത 60കാരന് സംഭവിച്ചത്…

അമരാവതി(ആന്ധ്ര): ഒമ്പത് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ 60കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമരാവതിയില്‍ അമരലിംഗേശ്വരി സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. മെയ് 2നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗുണ്ടൂരിലെ...

പരസ്യത്തിനായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരുകള്‍ ചെലവഴിച്ചത് 10,000 കോടി രൂപ!!! മോദി സര്‍ക്കാര്‍ പ്രതിവര്‍ഷം പൊടിക്കുന്നത് 1,000 കോടി!!!

ന്യൂഡല്‍ഹി: പരസ്യത്തിനായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ പൊടിച്ചത് 10,000 കോടി രൂപ. ഡയറക്ട്രേറ്റ് ഓഫ് അഡ്വര്‍ട്ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയുടെ രേഖകള്‍ അനുസരിച്ചുള്ള കണക്കാണിത്. പൊതുജനങ്ങളുടെ പണമുപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍ക്കും, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുമാണ് ഈ തുക...

Most Popular