Category: NEWS

ഇത്രയും നികൃഷ്ടമായ മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്നു വിശേഷിപ്പിച്ചാലും മതിയാവില്ല!!! കുമ്മനത്തെ ട്രോളിയ മനോരമ ചാനലിനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രന്‍

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാനനല്‍ നല്‍കിയ ഹെഡ്ലൈന്‍ ടെംബ്ലേറ്റില്‍ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്നായിരുന്നു നല്‍കിയത്. ഇതാണ് ബിജെപിക്കാരെ ഒന്നടങ്കം പ്രകോപിപിച്ചത്. ഇതു മാനേജ്‌മെന്റിന്റെ അറിവോടെയാണോ...

പ്രധാനമന്ത്രിയെയും ദേശീയ ഗാനവും അറിയില്ല; ഒടുന്ന ട്രെയിനില്‍ യുവാവിന് മര്‍ദ്ദനം

മാല്‍ഡ (പശ്ചിമ ബംഗാള്‍): പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നയാള്‍ക്ക് മര്‍ദ്ദനം. പശ്ചിമ ബംഗാളില്‍ വച്ചാണ് സംഭവം. ട്രെയിനില്‍ ഒപ്പം സഞ്ചരിച്ച നാലു പേരാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്. ഹൗറയില്‍ നിന്നു ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്കു ട്രെയിനില്‍ പോകുകയായിരുന്ന മറുനാടന്‍ തൊഴിലാളിയായ...

കാമുകന്റെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി!!! ഇരുവരെയും നഗ്നരാക്കി നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു

പനാജി: കാമുകന്റെ മുന്നിലിട്ട് യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. തെക്കന്‍ ഗോവയിലെ സെര്‍നാബാട്ടിം ബീച്ചില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബലാത്സംഗത്തിനിരയാക്കിയതിനു ശേഷം ഇരുവരെയും നഗ്‌നരാക്കി ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവരില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു. ആക്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്...

ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍

ചെങ്ങന്നൂര്‍: രാഷ്ട്രീയകേരളം ഉറ്റ് നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി മുന്നണികള്‍. തിങ്കളാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമായാണ് കണ്ടത്. അതിനാല്‍...

നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ ആരംഭിക്കും; നീക്കം പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍

കോഴിക്കോട്: പന്തിരിക്കരയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നാരംഭിക്കും. പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് നീക്കം. കിണറ്റില്‍ കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് പ്രാഥമിക പരിശോധനയിലാണ് സ്ഥിരീകരിച്ചത്....

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണറായി നിയമിച്ചു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മി​സോ​റം ഗ​വ​ർ​ണ​റാ​യാ​ണ് കു​മ്മ​ന​ത്തി​ന്‍റെ നി​യ​മ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. നി​ല​വി​ലെ ഗ​വ​ർ​ണ​ർ നി​ർ​ഭ​യ് ശ​ർ​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​ന​ത്തെ നി​യ​മി​ക്കു​ന്ന​ത്. നി​ർ​ഭ​യ് ശ​ർ​മ​യു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 28 ന് ​അ​വ​സാ​നി​ക്കും. കോ​ട്ട​യം...

പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പൊലീസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു

അട്ടപ്പാടി: അട്ടപ്പാടി പീഡനക്കേസിലെ പ്രതി പൊലീസ് ജിപ്പില്‍ നിന്നും ചാടി ഓടി രക്ഷപ്പെട്ടു. അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഓടിരക്ഷപ്പെട്ടത്. മണ്ണാര്‍ക്കാട് കോടതിക്ക് മുന്നിലാണ് സംഭവം. ഇയ്യാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കേസിലെ പന്ത്രണ്ട് പ്രതികളിലൊരാളാണ് രക്ഷപ്പെട്ടത്. ഷോളയാര്‍...

നിപ്പയുടെ ഉറവിടം വവ്വാലുകളല്ല; പരിശോധനാഫലം എത്തി

കോഴിക്കോട് : നിപ്പ വൈറസിന്റെ ഉറവിടം ആദ്യരോഗിയുടെ വീടിന് സമീപത്തു നിന്ന് പിടിച്ച വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയ്ക്ക് അയച്ച വവ്വാലുകളില്‍ രോഗബാധ സ്ഥിരീകരിക്കാനായില്ല. കുടുംബത്തിന്റെ...

Most Popular